Skip to main content

Posts

Bible Verses

ICICI Bank is a waste to book tatkal tickets! Debit card is poor and slow!

         Nowadays it is a big challenge to book tatkal tickets. Technologies increased but some banks provide poor service. I am using SBI and ICICI account. I always use my sbi debit card which does not fail. Unfortunately, whenever I use ICICI Bank debit card, I missed the train. Poor service makes me sad.                  Today I used to book a ticket from BRC-CAN, money debited and transaction failed. I can't understand why this bank has a poor payment system? It is not even near to SBI.         If we fail to maintain AMB, with out any notice Bank cuts charges from account. This speed you have to show in your service. Really I am so sad that I missed the train. Do not shout that we are largest Private Sector Bank! Shame on you! Until today SBI debit card works fine. Let me know how hdfc bank's card works? I am planning to open a account in hdfc bank.

Ninne Ninachu Njan Nadannidunnu- (Lyrics in Malayalam)

നിന്നെ നിനച്ചു ഞാന്‍ നടന്നിടുന്നു നിന്നെ സ്തുതിച്ചു ഞാന്‍ വളര്‍ന്നിടുന്നു കരുണാവാരിധിയായ ദൈവമേ കരുണാവര്‍ഷം എന്നില്‍ ഏകണേ എന്നെയും നിന്‍ കൂടെ ചേര്‍ക്കുവാന്‍ സ്നേഹമേ മനസ്സാകണേ യാഗമേ കൃപ ഏകണേ                             ----- നിന്നെ നിനച്ചു മിന്നാമിന്നി മിന്നിമിന്നിയൊരു ഗാനം പാടുന്നു തന്നെ താനെ കുഞ്ഞുതെന്നലും ഗീതം മൂളുന്നു ഉന്നതങ്ങളില്‍ നിന്ന് താരവും നിന്നെ വാഴ്ത്തുന്നു മന്നിലെ ചെറുജീവിപ്പോലും നിന്നെ ഓര്‍ക്കുന്നു ഈശോയേ രാജാവേ രാപ്പാടിപ്പോലും വാഴ്ത്തുന്നു മാനസം നിനക്കുള്ളതാ മാര്‍ഗ്ഗവും നീ തന്നെയാ                             ----- നിന്നെ നിനച്ചു സന്താപത്തിന്‍ ചേറ്റിലെന്‍ മനം താഴുന്നെന്നാലും ചെന്താമരപ്പോല്‍ എന്‍റെ ഉള്‍ബലം വിടരും കര്‍ത്താവേ സന്ധ്യാനേരം പ്രാര്‍ത്ഥനയ്ക്കൊരു നേരം കാണും ഞാന്‍ അന്ത്യം വരെയും നിര്ധനര്‍ക്കൊരു  താങ്ങായ് മാറും ഞാന്‍ ഈശോയേ രാജാവേ രാഗം നീ താളം നീ യാചന കേള്‍ക്കുന്നു നീ മോചനം പകരുന്നു നീ     ...

സ്നേഹഗായകന്‍ യേശുവിന്‍ കൈയ്യില്‍

ആല്‍ബം : സ്വര്‍ഗ്ഗതീരം സ്നേഹഗായകന്‍ യേശുവിന്‍ കൈയ്യില്‍ ഞാനൊരു കൈവീണയല്ലോ അലിഞ്ഞു ചേരട്ടെന്‍ ജീവിതം ആത്മാവിന്‍ സംഗീതമായ് എന്‍ മാനസ വീണയില്‍ യേശുവേ മാധുര്യ രാഗത്തില്‍ ആനന്ദ ഗീതം മീട്ടുകില്ലേ പാടുകില്ലേ ജനിച്ച നാള്‍ മുതല്‍ ഇന്ന് വരെയും എന്‍ മനോവീണയില്‍ നിന്നും ദൂരേതോ ഭവനം പോല്‍ ഉയരുന്നേ ദുഃഖത്തിന്‍ ശ്രുതി അലകള്‍                    --- എന്‍ മാനസ വീണയില്‍ കദനഭാരം മനസ്സില്‍ നിറഞ്ഞു കണ്ണുകളില്‍ നിന്നും ചുടുനീര്‍ ഒഴുകി ഒഴുകി പെരുകുന്നെ കണ്ണുനീര്‍ വാഹിനിയായ്                    --- എന്‍ മാനസ വീണയില്‍ ഈ ഗാനം ഡൌണ്‍ലോഡ് ചെയ്യുക

List of Malayalam Christian Songs and Download

No Song Title Link 1 Aadiyil Vachanamai Neeyunarnnu Download 2 Aadiyil Vachanamundai Download 3 Aakasham Maarum Download 4 Aakulanakaruthe Download 5 Aaradhana En Daivathinu Download 6 Aayiram Vasantham Manassil Unarum Download 7 Anadikaalam Munpe Daivam Download 8 Anantha Snehathil Download 9 Anarghamam Daivakaruna Mathi Download 10 Andhanu Nee Kazchayeki Download 11 Anperum Yeshuvin Sneham Ascharyam Download 12 Anugrahikkuvan Enne Download 13 Arodu Njan Parayanamen Vedana Download 14 Ashayunden Natha Download 15 Athyunnathangalil Ninningu Vanna Download 16 Baliyai Thirumunpil Nalkam Download 17 Bhagya Naatil Pokum Njan Download 18 Bhagya Naatil Pokum Njan(f) Download 19 Bhayamethum Illente Daivam Download 20 ...

Mere Mehaboob Pyaare Masiha- Christian Devotional Video

Orikkalen Jeevitha Maruvil Yeshu

Orikkalen jeevitha maruvil Yeshu Oru nava vasanthamai kadannuvannu Oru puthu srishtiyai maati nee enne Orunalum marakkukilla aa dinam njan Rajave nee ente ullil vannappol Rajadhaniyai maariyen hridayam Rajakolahalam hridayankanathil Raavilum pakalilum muzhangidunnu Anaathanam enne nee arikilanachu Arajante anucharanakkiya snehame Anupama snehathin aazham alakkuvan Aaralum orikkalum sadhyamalla           ---------- Rajave nee  ente Enthu njan pakaramai ekidum ninakkai Eanthum njan rakshathan paanapathram En Yeshuvin sthuthikal ennum uyarthi Ennekkum nin sakshi aayidum njan           ---------- Rajave nee ente

മകനേ നീ എന്‍ പ്രാണന്‍വില

    മകനേ നീ എന്‍   പ്രാണന്‍ വില എന്നെന്നും നീ എന്റെതു മാത്രമേ എന്‍ ചങ്ക് തകര്‍ത്തും നിന്നെ സ്നേഹിച്ചു എന്‍   ചോര ചൊരിഞ്ഞും നിന്നെ സ്നേഹിച്ചു ആ ശാപമാം ക്രൂശില്‍ ഞാന്‍ തൂങ്ങപ്പെട്ടല്ലോ മതിയാവാതേ പ്രാണനും നല്‍കി                       -----   മകനേ നീ എന്‍ എന്‍   തലയില്‍ മുള്‍മുടി ചൂടി നിന്ദകളേറെ ഞാനേറ്റു കൈപ്പുനീര്‍ തന്നു പാനം ചെയ്യുവാന്‍ നിന്‍   പേര്‍ക്കെന്‍   കൈകാലുകള്‍ പാടുകളേറ്റല്ലോ അത്രമേൽ നിന്നെ സ്നേഹിച്ചു - ഞാൻ അത്രമേൽ നിന്നെ സ്നേഹിച്ചു                       -----   മകനേ നീ എൻ ദൂരത്തെങ്ങോ നീ പോയി നിന്നരികിൽ ഞാൻ വന്നല്ലോ നിൻ പിഴകൾക്കെല്ലാം ക്ഷമയും ഞാൻ നൽകി നിൻ പാപ കറയെല്ലാം നീക്കിയകറ്റി ഞാൻ നിന്നെ എൻ സ്വന്തമാക്കിയേ - ഞാൻ നിന്നെ എൻ സ്വന്തമാക്കിയേ          ...

ഓളങ്ങളെ തിരമാലകളെ - Olangale Thiramalakale

ഓളങ്ങളെ തിരമാലകളെ കണ്ടുവോ എൻ പ്രിയനേ കേട്ടുവോ ഇൻപ സ്വരം പതിനായിരങ്ങളിൽ അതിസുന്ദരനാം ആഴിയെ ഉള്ളം കൈയ്യിൽ വഹിക്കുന്നൻ പൂഴിയെ നാഴി കൊണ്ടളക്കുന്നവൻ - 2 മാറത്ത് പൊൻകച്ച അണിഞ്ഞവനെ കണ്ടുവോ എൻ പ്രിയനേ കേട്ടുവോ ഇൻപ സ്വരം                   ----- ഓളങ്ങളെ ഒരുവാക്കിനാൽ അവൻ ഉരുവാക്കി ഈ ലോകം തൻ പ്രവൃത്തികളെല്ലാം ശ്രേഷ്ഠമല്ലോ മരണത്തെ ജയിച്ചവൻ മഹത്വത്തിൽ വസിപ്പവൻ - 2 ആദിയും അന്ത്യനും ആയവനേ കണ്ടുവോ എൻ പ്രിയനേ കേട്ടുവോ ഇൻപ സ്വരം                   ----- ഓളങ്ങളെ

തേടുന്നു ഞാനിന്ന് - Thedunnu Njaan Innu (Lyrics in Malayalam)

തേടുന്നു ഞാനിന്ന് തിരുപാദം പൂകുന്നു   അരുളുക തിരുവരം അടിയന് കനിവായ്   വരുമോ അരികിൽ കൃപകൾ തരുമോ   അലിവോടെ കനിവേകൂ നാഥാ   മധു മഴയായ് വരണം   തവ കൃപകൾ തരണം   അലിവോടെ കനിവേകൂ നാഥാ   മിഴിയിണ നിറഞ്ഞൊഴുകും നേരം   അരികിലണയും തവ മധുനാദം   മനസ്സിനണിയറയിൽ ഒരു ശോകം   ഹൃദയ ധമനികളിൽ ഒരു രാഗം   അനുദിന കദനവും എൻ നോവും   അലിഞ്ഞിടും ഒരു ഹിമകണ മധുപോൽ   മറഞ്ഞിടും അഖിലം തിരുമാറിൽ   ഉടനുണരും ഒരു നവ ഗാനം   തിരുവചനം വരതം   തിരുവഴിയേ ഗമനം   അലിവോടെ കനിവേകൂ നാഥാ             ----- തേടുന്നു ഞാനിന്ന്   ഒരു കൃപ മതി അടിയന് നാഥാ   അരുളുകിൽ അതുമതി തരും ഭാഗ്യം   ഒരു വര മഴ പൊഴിയുക ദേവാ   അവനിയിൽ ഒരു സുരവിധിയേകൂ   തിരുകരം അതിലുഴിയുക വേഗം   മമ കലുഷമത് അലിയുകയായി   സുര കൃപകൾ ഒഴുകുമൊരു ദേശം   മമ മനസ്സിലും ഉണരുകയായി   തിരുവദനം രുചിരം   തിരുചരണം ശരണം   അലിവോടെ കനിവേകൂ നാഥാ      ...

எங்கெங்கோ தேடி தேடி தேடி அலைந்தேன்-Lyrics in Tamil

  எங்கெங்கோ தேடி தேடி தேடி அலைந்தேன் தேவை நீ தேவா என்றென்றும் பாடி பாடி உன்னை அழைத்தேன் பாதை நீ நாதா கார்கால மேகம் கண்டும் கனலானேன் நானே நாதா இதயம் திறந்து உதயம் காண உனதருள் தாரும் இறைவா ---- எங்கெங்கோ என் மனம் சோர்ந்து போகும் வேளை   உன்னை கூவி அழைப்பேன் இறைவா இறைவா இறைவா இறைவா இறைவா தாய் மடி சேரும் செய் போல ஓடி வருவேன் எனை அன்பு செய்யும் நல்ல தைவம் நீ தான் எனை என்றும் காக்கும் வல்ல தைவம் நீ தான் நான் வாழும் நாளில் வணங்கும் தைவம் நீ தான் நான் காணும் பொருளில் கவிதை வடிவம் நீ தான் நான் தேடும் இடங்களில் தைவ தரிசனம் நீ தான்                                            ---- எங்கெங்கோ என் நிலை பாதை மாறும் வேளையில் வாசல் தேடி வருவேன் இறைவா இறைவா இறைவா இறைவா இறைவா   தாஹம் கொண்ட மான் போல ஓடி வருவேன் என் வழி துணையாய் ஆன தைவம் நீ தான் ...

Engenko Thedi Thedi

Yenkenko thedi thedi thedi alaynthen Thevai nee deva,, Ententum paadi paadi unnai azhaithen Padhai nee naadha,,,,, Karkala megham kandum Kanal aanen naane naadha Idhayam thiranthu udhayam kaana Unatharul tharum iraiva,,,, Yenkenko thedi En manam sornthu pokum velay Unnai koovi azhaippen Iraiva iraiva iraiva iraiva iraiva Thai madi serum sey pole odivaruven Enai anpu seyyum nalla daivam nee than Enai entum kaakkum valla daivam nee than Naan vaazhum naalil Vanankum daivam nee than Naan kaanum porulil Kavithai vadivam nee than Naan thedum idangalil Daiva dharisanam nee than,,,,, En nilai paadhai maarum velayil Vaasal thedi varuven Iraiva iraiva iraiva iraiva iraiva Dhaham konda maan pole odi varuven En vazhi thunayai ana daivam nee than Enai entum thettum nalla daivam nee than Naan paadum porulil Vilangum daivavum nee than Naan pesum mozhiyil Ahara naharam nee than Naan vendum idangalil Daiva dharisanam nee than

ക്രൂശിന്‍ നിഴലില്‍ - Krushin Nizhalil (Lyrics In Malayalam)

ക്രൂശിൻ നിഴലിൽ നീറും മുറിവിൽ‍ മനം പാടി നിൻ സ്തോത്രം വീഴും വഴിയിൽ താഴും ചുഴിയിൽ മിഴി തേടി നിൻ രൂപം ഇടം വലവും ഇരുൾ പെരുകി ഇല്ല വേറൊരാള്‍ എന്നെ ഒന്നു താങ്ങുവാൻ നാഥാ             ----- ക്രൂശിൻ നിഴലിൽ സീയോൻ വഴിയിൽ സ്നേഹം തിരഞ്ഞ് ഒരുപാട് നീറി ഞാൻ ഭാരം ചുമന്നും രോഗം സഹിച്ചും മിഴിനീര് തൂകി ഞാൻ മുള്ളിൽ കുടുങ്ങി തേങ്ങി കരയും ഒരു പാവമാണ് ഞാൻ എന്നെ തിരക്കി തേടി വരുവാൻ പ്രിയനേശു നീ മാത്രം      ---- ക്രൂശിൻ നിഴലിൽ ന്യായം ശ്രവിക്കാൻ ആളില്ലാതായി ഞാൻ എന്റെ നാവടക്കി നീതി ലഭിക്കും വേദിയില്ലാതായ് വിധിയേറ്റു വാങ്ങി     ഞാൻ പിഴ നിരത്തി തോളിൽ ചുമത്താൻ പ്രിയ സ്നേഹിതരും ചേര്‍ന്നു എന്നെ കുരുക്കാൻ തീര്‍ത്ത കെണികൾ എന്റെ യേശു ഭേദിച്ചു     ----- ക്രൂശിൻ നിഴലിൽ