മകനേ നീ എന്‍ പ്രാണന്‍ വില
എന്നെന്നും നീ എന്റെതു മാത്രമേ
എന്നെന്നും നീ എന്റെതു മാത്രമേ
എന്‍ ചങ്ക് തകര്‍ത്തും
നിന്നെ സ്നേഹിച്ചു
എന്‍ ചോര ചൊരിഞ്ഞും നിന്നെ സ്നേഹിച്ചു
ആ ശാപമാം ക്രൂശില്‍ ഞാന്‍ തൂങ്ങപ്പെട്ടല്ലോ
ആ ശാപമാം ക്രൂശില്‍ ഞാന്‍ തൂങ്ങപ്പെട്ടല്ലോ
മതിയാവാതേ പ്രാണനും
നല്‍കി
----- മകനേ നീ എന്‍
----- മകനേ നീ എന്‍
എന്‍ തലയില്‍ മുള്‍മുടി ചൂടി
നിന്ദകളേറെ ഞാനേറ്റു
കൈപ്പുനീര്‍ തന്നു പാനം ചെയ്യുവാന്‍
നിന്‍ പേര്‍ക്കെന്‍ കൈകാലുകള്‍ പാടുകളേറ്റല്ലോ
അത്രമേൽ നിന്നെ സ്നേഹിച്ചു - ഞാൻ
അത്രമേൽ നിന്നെ സ്നേഹിച്ചു
----- മകനേ നീ എൻ
നിന്ദകളേറെ ഞാനേറ്റു
കൈപ്പുനീര്‍ തന്നു പാനം ചെയ്യുവാന്‍
നിന്‍ പേര്‍ക്കെന്‍ കൈകാലുകള്‍ പാടുകളേറ്റല്ലോ
അത്രമേൽ നിന്നെ സ്നേഹിച്ചു - ഞാൻ
അത്രമേൽ നിന്നെ സ്നേഹിച്ചു
----- മകനേ നീ എൻ
ദൂരത്തെങ്ങോ നീ പോയി
നിന്നരികിൽ ഞാൻ വന്നല്ലോ
നിൻ പിഴകൾക്കെല്ലാം ക്ഷമയും ഞാൻ നൽകി
നിൻ പാപ കറയെല്ലാം നീക്കിയകറ്റി ഞാൻ
നിന്നെ എൻ സ്വന്തമാക്കിയേ - ഞാൻ
നിന്നെ എൻ സ്വന്തമാക്കിയേ
----- മകനേ നീ എൻ
നിന്നരികിൽ ഞാൻ വന്നല്ലോ
നിൻ പിഴകൾക്കെല്ലാം ക്ഷമയും ഞാൻ നൽകി
നിൻ പാപ കറയെല്ലാം നീക്കിയകറ്റി ഞാൻ
നിന്നെ എൻ സ്വന്തമാക്കിയേ - ഞാൻ
നിന്നെ എൻ സ്വന്തമാക്കിയേ
----- മകനേ നീ എൻ