Skip to main content

Posts

ക്രൂശിന്‍ നിഴലില്‍ - Krushin Nizhalil (Lyrics In Malayalam)

ക്രൂശിൻ നിഴലിൽ നീറും മുറിവിൽ‍ മനം പാടി നിൻ സ്തോത്രം വീഴും വഴിയിൽ താഴും ചുഴിയിൽ മിഴി തേടി നിൻ രൂപം ഇടം വലവും ഇരുൾ പെരുകി ഇല്ല വേറൊരാള്‍ എന്നെ ഒന്നു താങ്ങുവാൻ നാഥാ             ----- ക്രൂശിൻ നിഴലിൽ സീയോൻ വഴിയിൽ സ്നേഹം തിരഞ്ഞ് ഒരുപാട് നീറി ഞാൻ ഭാരം ചുമന്നും രോഗം സഹിച്ചും മിഴിനീര് തൂകി ഞാൻ മുള്ളിൽ കുടുങ്ങി തേങ്ങി കരയും ഒരു പാവമാണ് ഞാൻ എന്നെ തിരക്കി തേടി വരുവാൻ പ്രിയനേശു നീ മാത്രം      ---- ക്രൂശിൻ നിഴലിൽ ന്യായം ശ്രവിക്കാൻ ആളില്ലാതായി ഞാൻ എന്റെ നാവടക്കി നീതി ലഭിക്കും വേദിയില്ലാതായ് വിധിയേറ്റു വാങ്ങി     ഞാൻ പിഴ നിരത്തി തോളിൽ ചുമത്താൻ പ്രിയ സ്നേഹിതരും ചേര്‍ന്നു എന്നെ കുരുക്കാൻ തീര്‍ത്ത കെണികൾ എന്റെ യേശു ഭേദിച്ചു     ----- ക്രൂശിൻ നിഴലിൽ

Krushin Nizhalil Neerum Murivil- Lyrics

Krushin nizhalil neerum murivil Manam paadi nin sthothram Veezhum vazhiyil thaazhum chuzhiyil Mizhi thedi nin roopam Idam valavum irul peruki Illa veroraal enne onnu thanguvan natha             ......... Krushin Nizhalil Sion vazhiyil sneham thiranju Orupaadu neeri njaan Bhaaram chumannum rogam sahichum Mizhi neeru thooki njaan Mullil kudungi thengi karayum Oru paavamane njaan Enne thirakki thedi varuvan Priyaneshu nee maathram             ......... Krushin Nizhalil Nyaayam shravikkan aalillathayi Njaan ente naavadakki Neethi labhikkum vedhiyillathayi Vidhiyettu vaangi njaan Pizha nirathi tholil chumathan Priya snehitharum chernnu Enne kurukkan theertha kenikal Ente Yeshu bhedichu             ......... Krushin Nizhalil

Aalayil Aadukal

Singer : Kester Album : Lord Jesus Aalayil aadukal ereyundenkilum Lokam muzhuvan swanthamanenkilum Nin divya snehathin spandanamillenkil Nettangal ellam vyarthamalle Marubhashayil njaan bhaashanam cheythalum Snehamillenkil njaan shunyanalle Muzhangunna chengilayo njaan verum chilampunna kaithaalamo Malaye maattidum vishwasi ennalum Sahanathin choolayil erinjidilum Sampathu muzhuvan njaan daanam ekidilum snehamillenkil njaan onnumalla Sneham Daiva sneham ellam Kshamikkunna divya sneham --- Aalayil Bhashakalum vara daanangalum ellam Kaala pravaahathil poi marayum Nashwaram ee loka jeevitha yathrayil Snehamillenkil njaan shunyanallo Sneham anantha sneham jeevanum Baliyekum divya sneham --- Aalayil

ക്രിസ്മസ് രാവിന്റെ മധുര സ്മരണകള്‍ - Sweet Memories of Christmas Eve

തിളങ്ങുന്ന താരങ്ങള്‍           കാലം എത്ര പോയാലും മായാത്ത ചില ഓര്‍മ്മകള്‍ മനസ്സില്‍... കുഞ്ഞു നാളുകളില്‍ മനസ്സില്‍ ഉദിച്ചുണര്‍ന്ന നക്ഷത്രങ്ങള്‍. ക്രിസ്മസ് നാളുകള്‍ വന്നടുക്കുന്നതോടുകൂടെ നാട്ടിലെങ്ങും ആഘോഷത്തിനും സന്തോഷങ്ങള്‍ക്കും അതിരില്ലതവുന്നു. ക്രിസ്മസ് രാവില്‍ കാതില്‍ വന്നു പതിയുന്ന ദൈവപുത്രന്റെ ജന്മ   മഹത്വത്തെ വര്‍ണ്ണിക്കുന്ന   രാഗ ശ്രേഷ്ടമായ മധുര ഗാനങ്ങള്‍ നാലുചുറ്റും. എത്ര കേട്ടാലും കൊതിതീരാത്തതും കുഞ്ഞു മനസ്സില്‍ സ്ഥാനം പിടിച്ചതുമായ ആ ഗാനങ്ങള്‍ പിന്നെ ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. അതിന് കാരണം കുഞ്ഞു മനസ്സില്‍ പ്രവേശിക്കുന്ന ഓരോ കാര്യങ്ങളും അന്ത്യം വരെ ഓര്‍മകളില്‍ നിറഞ്ഞിരിക്കും.           ക്രിസ്മസ് രാവില്‍ ആരാധനയ്ക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെ. മാതാ പിതാക്കളോടും സഹോദരന്മാരോടും കൂടെ തുള്ളിച്ചാടി തെരുവീഥിയിലെ ക്രിസ്മസ് കാഴ്ചകളും കണ്ട് ആസ്വദിച്ചും കൊണ്ട് ദൈവത്തെ സ്തുതിക്കുംപോഴും ഗാനങ്ങല്‍ ആലപിക്കുമ്പോഴും വചനം ശ്രവിക്കുമ്പോഴും മനസ്സില്‍ യേശു നാഥന്...

Thirunamam Sthuthiyai Kanivai Vaaniluyarum - Lyrics in Malayalam

ആലാപനം‌ : ഉദിത് നാരായൺ ആല്‍ബം     : പാവനം തിരുനാമം സ്തുതിയായ്   കനിവായ് വാനിലുയരും അത് കേൾക്കാം   ചെവിയോർക്കാം പതിവായ് പാടി പുകഴ്ത്താം യേശു മിശിഹായേ നൻമ തരണേ ന്യായവിധി നാളിൽ   കൈവിടരുതേ                         ----- തിരുനാമം നീറിമുറിയും നിൻ   നെഞ്ചിലുതിരും ചോരയണിയാമെൻ   പാപമൊഴിയാൻ   ആശകളുമായ് നിൻ അന്തികേ വീഴവേ തേടുവതിൻ മുൻപേ എന്നരികിൽ വന്നു നീ നാഥാ പകരൂ പരമാനന്ദം                         ----- തിരുനാമം കൺ   തുറന്നാൽ നിൻ രൂപമൊഴികെ വേറെയൊന്നും ഞാൻ കാൺകയില്ല ഞാൻ അകലുമെങ്കിലും നീ അകലുകില്ല നിന്റെ കൃപയോർത്താൽ   അന്ത്യമതിനില്ല നാഥാ വരികയിനി എന്നെന്നും                    ...

എന്‍ യഹോവേ എന്‍ യഹോവേ നിന്‍ പതതാരില്‍ - En Yahove

ആലാപനം‌ : കെ. ജി. മാര്‍ക്കോസ് എൻ യഹോവേ എൻ യഹോവേ നിൻ പദതാരിൽ ഞാനിതാ ഈ അധരങ്ങൾ നിൻ സ്തുതി പാടി ആരാധിക്കാൻ അണയുമ്പോൾ അടിയാനിൽ അരുളി പൂമഴകൾ ചൊരിയൂ ആശ്വാസ ദായകനേ നിൻ പുകഴ്   പാടുമ്പോൾ സ്വര്‍ഗ്ഗീയാനന്ദം അപദാനം ആലപിക്കാം സാറാഫിൻ വൃന്ദം സ്വര്‍ഗ്ഗീയ ഗാനം   പാടി പാടി ഘോഷിച്ചീടുമ്പോൾ   അബലൻമാർ ഞങ്ങൾ അനുതാപ കണ്ണീർ   തൂകി പാടും വാനവരോടൊപ്പം   എൻ യഹോവ എൻ സങ്കേതം നിൻ തിരുസവിധേ ജയഘോഷം പ്രാഭവമേറും ആ തിരുരൂപം നിൻ തിരുവിഷ്ടാൽ കാണുമ്പോൾ ആത്മീയാനന്ദ തികവിൽ ഞാൻ പാടും ആദ്യനും അന്ത്യനും നീ തന്ത്രികൾ മീട്ടി ഞാൻ നിൻ സുവിശേഷങ്ങൾ അറിയിക്കാം രാജ്യമെങ്ങും സാറാഫിൻ വൃന്ദം സ്വര്‍ഗ്ഗീയ ഗാനം   പാടി പാടി ഘോഷിച്ചീടുമ്പോൾ   അബലൻമാർ ഞങ്ങൾ അനുതാപ കണ്ണീർ   തൂകി പാടും വാനവരോടൊപ്പം സൽഫലങ്ങൾ നൽകണേ നിൻ വിളഭൂവാം ഈ ഗേഹെ നൽചരിതങ്ങൾ പാടിടുവാൻ നാവിനു ബലമേകണമേ വിണ്ണിൽ പാറിടും വെൺ പ്രാവുപ്പോൽ ശാന്തി പകർത്തീടും വാഹകരാക്കണേ എൻ യഹോവേ എൻ യഹോവേ   നിൻ പദ താരിൽ ഞാനിതാ തിൻമകൾ നിറയും കൂരിരുളിൽ മാര്‍ഗ്ഗവിളക്കായ് തീരണമേ പാ...

En Yahove En Yahove Ninpathatharil - Lyrics

Singer : KG Markose En Yahove En Yahove Nin pathatharil Njanitha Ee adhrangal nin sthuthi paadi Aaradhikkan anayumpol Adiyaanil aruli poomazhakal choriyu Aashwasa daayakane Nin pukazh paadumpol swargeeyanandam Apadaanam aalapikkam Saraphin vrindam swargeeya gaanam Paadi paadi ghoshichidumpol Abalanmaar njangal anuthaapa kannir Thooki paadum vaanavarodoppam En Yahova en sanketham Nin thirusavidhe jayaghosham Prabhavamerum aa thiruroopam Nin thiruvishtaal kaanumpol Aathmeeyananda thikavil njaan paadum Aadyanum anthyanum nee Thanthrikal meetti njaan nin suvisheshangal Ariyikkam raajyamengum Saraphin vrindam swargeeya gaanam Paadi paadi ghoshichidumpol Abalanmaar njangal anuthaapa kannir Thooki paadum vaanavarodoppam Salphalangal nalkane Nin vilabhoovam ee gehe Nalcharithangal paadiduvaan Naavinu balamekaname Vinnil paaridum ven praavupol Shanthi pakartheedum vaahakarakkene En Yahove En Yahove Nin pathatharil njanitha Thinmakal nirayum koorirulil Maa...

Anperum Yeshuvin Sneham- Lyrics in Malayalam

ആലാപനം‌ : കെസ്റ്റര്‍ അന്‍പേറും യേശുവിൻ സ്നേഹം ആശ്ചര്യം തുൻപങ്ങൾ എറിടുമീ ജീവിതം സദാ അന്‍പാര്‍ന്നു പാടുവാൻ ഉണ്ടനവധി   എമ്മാനുവേലവൻ ചെയ്ത നൻമകള്‍ ആ സ്നേഹമേ എത്ര മാധുര്യം ആ നാമമേ എത്ര ആനന്ദം എൻ പാപം പോക്കുവാൻ മന്നിൽ വന്നവനേ നിൻ പാദ സേവയാണെൻ പ്രമോദമേ വൻ പരിശോധന ഉണ്ട്   ജീവിതേ പൊന്നു മഹേശനേ നിൻ കൃപ മതി പാരിലെ കഷ്ടങ്ങൾ ഓർക്കുകില്ല ഞാൻ പാലകൻ യേശു എൻ കൂടെയുള്ളതാൽ പാലിക്കും സ്നേഹിക്കും പ്രാണ വല്ലഭൻ പാവന ജീവിതം നൽകിടും സദാ ഈലോക ജീവിതം പുല്ലിനു തുല്യം സ്വര്‍ലോക വാസമോ എത്ര മാധുര്യം     മിസ്രയീം നിക്ഷേപം പിന്നിൽ തള്ളീടാം   അവൻ നാമഹേതുവാം നിന്ദ സമ്പത്തായ്‌   എണ്ണാം

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ - Kannum Kannum Thammil Thammil (Lyrics in Malayalam)

ആലാപനം‌ : കെ. ജെ. യേശുദാസ്  & ജാനകി ആല്‍ബം    : അങ്ങാടി കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ നീയറിഞ്ഞോ നിന്നിലൂറും മോഹ ഗംഗാജലം മധുര ദേവാമൃതം മധുര ദേവാമൃതം ലഹരിയെങ്ങും നുരകള്‍ നെയ്യും ലളിത ഗാനങ്ങളാല്‍ (2) കരളിനുള്ളില്‍ കുളിരു പെയ്യും തളിര്‍ വസന്തങ്ങളില്‍ ഇനിയൊരു വനലത മലരണിയും അതിലൊരു ഹിമകണ മണിയുതിരും                             ------ കണ്ണും കണ്ണും നഖശിഖാന്തം നവസുഗന്തം നുകരൂ ഉന്മാദമേ (2) സിരകള്‍ തോറും മധുരമൂറും ഹൃദയ ലാവണ്യമേ അസുലഭ സുഖലയം അനുനിമിഷം അതിലകം അലിയും ഒരിണശലഭം                              ------ കണ്ണും കണ്ണും 

En Manassin Vedanakal- Lyrics in Malayalam

എന്‍ മനസ്സിന്‍ വേദനകള്‍ നന്നായ് അറിയുന്ന നാഥാ അതിരും കടന്നു പോകുന്നു നാഥാ എന്നുടെ വേദനകള്‍ എങ്കിലും നീ അതറിയുന്നല്ലോ അകലെ കേള്‍ക്കുന്ന മോഹന വാക്കുകള്‍ അരികില്‍ അണയുമ്പോള്‍ അപരസ്വരം അകലെയല്ല എന്‍ അരികിലുണ്ടല്ലോ സ്നേഹത്തിന്‍ ഇടയനാം യേശുനാഥന്‍

Kopamarnnoru Nayanamode - Lyrics in Malayalam

Bem]\w : sI. Pn. amÀt¡mkv tIm]amÀs¶mcp \b\tamsS IÀ¯mth \o Fs¶ t\m¡cptX t{Im[sagpw apJ `mhtamsS IÀ¯mth \o Fs¶ imkn¡tà F³ ]m]`mc¯m Rm³ XfÀ¶p F³ AØnIÄt¸mepw £bn¨ncn¸q AkzØamw Fsâ Bßmhns\ Huj[taIn \o kuJyam¡q                 ---- tIm]amÀs¶mcp \Ym \n³ ImcpWyw am{XatÃm ]m]n F\ns¡¶pw B{ibta Fsâ hnem]w \o {ihn¨oStW F³ hnfn tI«p\o AWªoStW                   tIm]amÀs¶mcp  

Kochu Kudilum Kottaravum- Lyrics in Malayalam

കൊച്ചു കുടിലും കൊട്ടാരവും കര്‍ത്താവിനൊരുപ്പോലെ പിച്ചവച്ചു നടക്കുന്ന പൈതലും പടു വൃദ്ധനും ഒരുപ്പോലെ നമ്മള്‍ എല്ലാരും ഒരുപ്പോലെ നീറും മനസ്സിനു നല്‍കുമവന്‍ തേനൂറും സാന്ത്വന മൊഴികള്‍ അന്ധനും ബധിരനും നവജീവന്‍ ഏകിയ അനുപമ കാരുണ്യ മൊഴികള്‍ വേനലില്‍ കുളിര്‍ മഴയായിടും ആ സ്നേഹ വചനങ്ങള്‍ പാവന ഗീതങ്ങള്‍ ---- കൊച്ചു കുടിലും രക്ഷകനായ് എത്തുമവന്‍ കഷ്ടപ്പെടുന്നവര്‍ക്കരികില്‍ കനവിലും നിനവിലും നിറഞ്ഞിടും ദാവീദിന്‍ പ്രിയ തനയന്‍ കുഞ്ഞാടുകള്‍ നമ്മള്‍ അറിഞ്ഞിടും ഇടയന്റെ നിര്‍മ്മല സ്നേഹം നിത്യ വിശുദ്ധ സ്നേഹം ---- കൊച്ചു കുടിലും Download this song 

Eternal God and Mortal Man

        One life, only one life given to men on this earth. All wealth that you earn, treasures and achievements will leave you and pass away. The edifice that you built will pass away one day. You will have to reject and go these all things. Including you, nothing is immortal.         Your achievements and fame never can hinder the end of your life. Everything will have to pass away. It will be the immortal what you do for Eternal God in this mortal life.          ഈ നശ്വരമായ ജീവിതത്തില്‍ അനശ്വരനായ ദൈവത്തിനു വേണ്ടി എന്ത് ചെയ്യുന്നുവോ അതുമാത്രം ശാശ്വതമായിരിക്കും