Monday, 16 February 2015
Ninne Ninachu Njan Nadannidunnu- (Lyrics in Malayalam)
നിന്നെ നിനച്ചു ഞാന്‍ നടന്നിടുന്നു
നിന്നെ സ്തുതിച്ചു ഞാന്‍ വളര്‍ന്നിടുന്നു
കരുണാവാരിധിയായ ദൈവമേ
കരുണാവര്‍ഷം എന്നില്‍ ഏകണേ
എന്നെയും നിന്‍ കൂടെ ചേര്‍ക്കുവാന്‍
സ്നേഹമേ മനസ്സാകണേ
യാഗമേ കൃപ ഏകണേ
----- നിന്നെ നിനച്ചു
മിന്നാമിന്നി മിന്നിമിന്നിയൊരു ഗാനം പാടുന്നു
തന്നെ താനെ കുഞ്ഞുതെന്നലും ഗീതം മൂളുന്നു
ഉന്നതങ്ങളില്‍ നിന്ന് താരവും നിന്നെ വാഴ്ത്തുന്നു
മന്നിലെ ചെറുജീവിപ്പോലും നിന്നെ ഓര്‍ക്കുന്നു
ഈശോയേ രാജാവേ രാപ്പാടിപ്പോലും വാഴ്ത്തുന്നു
മാനസം നിനക്കുള്ളതാ മാര്‍ഗ്ഗവും നീ തന്നെയാ
----- നിന്നെ നിനച്ചു
സന്താപത്തിന്‍ ചേറ്റിലെന്‍ മനം താഴുന്നെന്നാലും
ചെന്താമരപ്പോല്‍ എന്‍റെ ഉള്‍ബലം വിടരും കര്‍ത്താവേ
സന്ധ്യാനേരം പ്രാര്‍ത്ഥനയ്ക്കൊരു നേരം കാണും ഞാന്‍
അന്ത്യം വരെയും നിര്ധനര്‍ക്കൊരു താങ്ങായ് മാറും ഞാന്‍
ഈശോയേ രാജാവേ രാഗം നീ താളം നീ
യാചന കേള്‍ക്കുന്നു നീ മോചനം പകരുന്നു നീ
----- നിന്നെ നിനച്ചു
ഈ ഗാനം ഡൌണ്‍ലോഡ് ചെയ്യുക
സ്നേഹഗായകന്‍ യേശുവിന്‍ കൈയ്യില്‍
ആല്‍ബം : സ്വര്‍ഗ്ഗതീരം
സ്നേഹഗായകന്‍ യേശുവിന്‍ കൈയ്യില്‍
ഞാനൊരു കൈവീണയല്ലോ
അലിഞ്ഞു ചേരട്ടെന്‍ ജീവിതം
ആത്മാവിന്‍ സംഗീതമായ്
എന്‍ മാനസ വീണയില്‍ യേശുവേ
മാധുര്യ രാഗത്തില്‍ ആനന്ദ ഗീതം
മീട്ടുകില്ലേ പാടുകില്ലേ
ജനിച്ച നാള്‍ മുതല്‍ ഇന്ന് വരെയും
എന്‍ മനോവീണയില്‍ നിന്നും
ദൂരേതോ ഭവനം പോല്‍ ഉയരുന്നേ
ദുഃഖത്തിന്‍ ശ്രുതി അലകള്‍
--- എന്‍ മാനസ വീണയില്‍
കദനഭാരം മനസ്സില്‍ നിറഞ്ഞു
കണ്ണുകളില്‍ നിന്നും ചുടുനീര്‍
ഒഴുകി ഒഴുകി പെരുകുന്നെ
കണ്ണുനീര്‍ വാഹിനിയായ്
--- എന്‍ മാനസ വീണയില്‍
ഈ ഗാനം ഡൌണ്‍ലോഡ് ചെയ്യുക
സ്നേഹഗായകന്‍ യേശുവിന്‍ കൈയ്യില്‍
ഞാനൊരു കൈവീണയല്ലോ
അലിഞ്ഞു ചേരട്ടെന്‍ ജീവിതം
ആത്മാവിന്‍ സംഗീതമായ്
എന്‍ മാനസ വീണയില്‍ യേശുവേ
മാധുര്യ രാഗത്തില്‍ ആനന്ദ ഗീതം
മീട്ടുകില്ലേ പാടുകില്ലേ
ജനിച്ച നാള്‍ മുതല്‍ ഇന്ന് വരെയും
എന്‍ മനോവീണയില്‍ നിന്നും
ദൂരേതോ ഭവനം പോല്‍ ഉയരുന്നേ
ദുഃഖത്തിന്‍ ശ്രുതി അലകള്‍
--- എന്‍ മാനസ വീണയില്‍
കദനഭാരം മനസ്സില്‍ നിറഞ്ഞു
കണ്ണുകളില്‍ നിന്നും ചുടുനീര്‍
ഒഴുകി ഒഴുകി പെരുകുന്നെ
കണ്ണുനീര്‍ വാഹിനിയായ്
--- എന്‍ മാനസ വീണയില്‍
ഈ ഗാനം ഡൌണ്‍ലോഡ് ചെയ്യുക
Sunday, 15 February 2015
List of Malayalam Christian Songs and Download
No | Song Title | Link |
1 | Aadiyil Vachanamai Neeyunarnnu | Download |
2 | Aadiyil Vachanamundai | Download |
3 | Aakasham Maarum | Download |
4 | Aakulanakaruthe | Download |
5 | Aaradhana En Daivathinu | Download |
6 | Aayiram Vasantham Manassil Unarum | Download |
7 | Anadikaalam Munpe Daivam | Download |
8 | Anantha Snehathil | Download |
9 | Anarghamam Daivakaruna Mathi | Download |
10 | Andhanu Nee Kazchayeki | Download |
11 | Anperum Yeshuvin Sneham Ascharyam | Download |
12 | Anugrahikkuvan Enne | Download |
13 | Arodu Njan Parayanamen Vedana | Download |
14 | Ashayunden Natha | Download |
15 | Athyunnathangalil Ninningu Vanna | Download |
16 | Baliyai Thirumunpil Nalkam | Download |
17 | Bhagya Naatil Pokum Njan | Download |
18 | Bhagya Naatil Pokum Njan(f) | Download |
19 | Bhayamethum Illente Daivam | Download |
20 | Calvary Calvary Rodanam Kettuvo | Download |
21 | Calvary Calvary Rodanam Kettuvo(f) | Download |
22 | Calvary Kunnile Karunyame | Download |
23 | Chethoharam Shubhra Thejomayam | Download |
24 | Daivam Mahadaivam | Download |
25 | Daivame En Daivame | Download |
26 | Daivame Ninte Sneham | Download |
27 | Daivasneham Niranju Nilkkum | Download |
28 | Daivathin Vachanam Dhyanikkum Neram | Download |
29 | Dasanalla Anathanall Puthrananu | Download |
30 | Devadhi Devan Shreeyeshu Rajan | Download |
31 | Ee Himagiri Than Uyaramo | Download |
32 | Eesho Natha Neeyen | Download |
33 | Ellam Ange Mahathwathinai | Download |
34 | Ellarum Vaazhthunnu Karthave Nin | Download |
35 | Emmanuel Emmanuel | Download |
36 | En Yahove En Yahove | Download |
37 | En Yeshu Allathillenikku | Download |
38 | Enikku Vendathu Ninneyanu | Download |
39 | Ennamerum Paapathal | Download |
40 | Ennathmam Natha Nandiyal | Download |
41 | Ente Aduthu Nilkkuvan | Download |
42 | Ezhunallunnu Rajavezhunallunnu | Download |
43 | Happy Christmassin Sangeetham | Download |
44 | Heena Manujananam Edutha | Download |
45 | Helleluyah Halleluyah Paadi Vazhthidam | Download |
46 | Horebile Kathum Theenalangal | Download |
47 | Israyelin Nathanai Vaazhum | Download |
48 | Ithranal Njan Maranna | Download |
49 | Jeevitha Thoni Thuzhanju | Download |
50 | Jeevitha Thoni Thuzhanju(f) | Download |
51 | Jerusalem Yudea Samariyayilum | Download |
52 | Jerusalemin Nayakane Vaazhthuvin | Download |
53 | Kanan Kothi Ponneesho | Download |
54 | Kanayile Kalyana Naalil | Download |
55 | Kanneeroppum Karunyame | Download |
56 | Karthavanen Swantham | Download |
57 | Karthavu Bhavanam | Download |
58 | Karuna Thonnename Karunyame | Download |
59 | Karunamayae Enne Kakkenam | Download |
60 | Kathukale Kelkkunnuvo | Download |
61 | Kochu Kudilum Kottaravum | Download |
62 | Kopamarnnoru Nayanamode | Download |
63 | Krushin Nizalil Neerum Murivil | Download |
64 | Kshamikkenam Nee Enkile Pithavum | Download |
65 | Madhuritha Kripasagaram | Download |
66 | Makane Neeyen Prananvila | Download |
67 | Manamuruki Karayunnore | Download |
68 | Mrithyuvil Ashwasam Yeshu | Download |
69 | Nalla Nalla Vachanangal | Download |
70 | Nammude Daivamithe | Download |
71 | Nee Enne Nadathum Vidhangal | Download |
72 | Nin Sneham Ethrayo Avarnaniyam | Download |
73 | Nin Sneham Mathram | Download |
74 | Njan Nalkum Sneham | Download |
75 | Njanennum Sthuthikkum | Download |
76 | Olangale Thiramalakale | Download |
77 | Orikkalen Jeevitha Maruvil Yeshu | Download |
78 | Orikkalen Jeevitha Maruvil Yeshu(f) | Download |
79 | Orshlem Nathanai Innu | Download |
80 | Oruneram Kanathirikkuvan | Download |
81 | Paadam Njanoru Gaanam | Download |
82 | Paapam Cheythu | Download |
83 | Paaridathil Punyamaya | Download |
84 | Palasthinayil Ninnuyarum | Download |
85 | Pandoru Naaloru Samariyan | Download |
86 | Prabhathathilenne Samarppichu Natha | Download |
87 | Prana Nayaka Yeshu Rakshaka | Download |
88 | Prasadam Choriyu Pramodameku | Download |
89 | Punya Bhoomiyil Pularkale | Download |
90 | Raja Raja Yeshu Natha | Download |
91 | Rajavin Kripa Nirayunnu | Download |
92 | Rathri Rathri Rajatha Rathri | Download |
93 | Santhapam Ellam Akattunna Naamam | Download |
94 | Santhosham Santhosham | Download |
95 | Shantha Thuramukham Aduthu | Download |
96 | Shanthi Thedi Nammude | Download |
97 | Shyamambarathile Saundaryamai | Download |
98 | Snehame Enne Thedi | Download |
99 | Thannalum Natha Athmavine | Download |
100 | Thirunama Keerthanam Paaduvan | Download |
101 | Thirunama Keerthanam Paaduvan(f) | Download |
102 | Thirunamam Sthuthiyai | Download |
103 | Thudarumen Prarthana | Download |
104 | Ullam Nonthu Kaikooppunne | Download |
105 | Unaroo Manasse | Download |
106 | Vazhiyethennu Thedunna Theerthadaka | Download |
107 | Yahoodiyayile Oru Gramathil | Download |
108 | Yahoodiyayile(f) | Download |
109 | Yahova Koodeyundenkil | Download |
110 | Yahovayam Daivamen Idayanathre | Download |
111 | Yerihovin Theruveethiyil | Download |
112 | Yeshu Allatharumilla | Download |
113 | Yeshu Natha Ninpaadam | Download |
114 | Yeshu Natha Varoo | Download |
115 | Yeshuve Paapamochakane | Download |
116 | Yeshuve Varoo | Download |
117 | Yeshuvin Naamam Allathe Bhuvil | Download |
Subscribe to:
Posts (Atom)