Skip to main content

Lyrics- Yahoodiyayile Oru Gramathil

A beautiful and evergreen Malayalam Christian Song

Singer : K.J. Yesudas
Album : Snehapratheekam

Yahoodiyayile oru gramathil
Oru dhanu masathin kulirum raavil
Raa parthirunnor ajapalakar
Deva nadam kettu amodaray

Varnarajikal vidarum vaanil
Velli meghangal ozhukum raavil
Tharaka rajakumariyodothannu
Thingal kala paadi,, gloria,,,,,

Tharakam thanne nokki
Attidayar nadannu...(2)
Thejassu munnil kandu
Avar bethalem thannil vannu...(2)
Rajadhi rajante ponthirumeni...(2)
Avar kalithozhuthil kandu,,,,,, varnaraajikal

Mannavar moovarum
Davithin suthane....(2)
Kandu vanangiduvan
Avar kazhchayumay vannu...(2)
Devadhi devante thirusannidhiyil...(2)
Avar kazhchakal vachu vanangi.... Yahoodiyayile

Popular posts from this blog

Paaduvan Enikkillini Shabdam | പാടുവാൻ എനിക്കില്ലിനി ശബ്ദം

Paaduvan Enikkillini Shabdam Paavanane Nin Sthuthikallalthe Paarilen Jeevitham Theerum Vareyum Paadidum Njan Ninakkai Maathram Oru Kanninum Daya Thonnathe Njan Nirashayin Adithatttilannu Kidannuzhalunna Nerathu Vannenne Karakayattiya Nayaka, Ennezhuve Karakayattiya Nayaka.. Paapathal Murivettu Vazhiyarikil Aarumarum Ariyathe Kidannappol Thaangiyeduthenne Thaalolichu Aalambamekiyone Enneshuve Aashwasa Dayakane പാടുവാൻ എനിക്കില്ലിനി ശബ്ദം  പാവനനെ നിൻ സ്തുതികളല്ലാതെ  പാരിലെൻ ജീവിതം തീരും വരെയും  പാടിടും ഞാൻ നിനക്കായ് മാത്രം  ഒരുകണ്ണിനും ദയ തോന്നാതെ ഞാൻ  നിരാശയിൻ അടിത്തട്ടിൽ അന്ന്  കിടന്നുഴലുന്ന നേരത്തു വന്നെന്നെ  കരകയറ്റിയ നായകാ, എന്നേശുവേ  കരകയറ്റിയ നായകാ പാപത്താൽ മുറിവേറ്റ് വഴിയരികിൽ  ആരുമാരും അറിയാതെ കിടന്നപ്പോൾ  താങ്ങിയെടുത്തെന്നെ താലോലിച്ചു  ആലംബം ഏകിയോനെ എന്നേശുവേ  ആശ്വാസ ദായകനെ 

ഓളങ്ങളെ തിരമാലകളെ - Olangale Thiramalakale

ഓളങ്ങളെ തിരമാലകളെ കണ്ടുവോ എൻ പ്രിയനേ കേട്ടുവോ ഇൻപ സ്വരം പതിനായിരങ്ങളിൽ അതിസുന്ദരനാം ആഴിയെ ഉള്ളം കൈയ്യിൽ വഹിക്കുന്നൻ പൂഴിയെ നാഴി കൊണ്ടളക്കുന്നവൻ - 2 മാറത്ത് പൊൻകച്ച അണിഞ്ഞവനെ കണ്ടുവോ എൻ പ്രിയനേ കേട്ടുവോ ഇൻപ സ്വരം                   ----- ഓളങ്ങളെ ഒരുവാക്കിനാൽ അവൻ ഉരുവാക്കി ഈ ലോകം തൻ പ്രവൃത്തികളെല്ലാം ശ്രേഷ്ഠമല്ലോ മരണത്തെ ജയിച്ചവൻ മഹത്വത്തിൽ വസിപ്പവൻ - 2 ആദിയും അന്ത്യനും ആയവനേ കണ്ടുവോ എൻ പ്രിയനേ കേട്ടുവോ ഇൻപ സ്വരം                   ----- ഓളങ്ങളെ

Thirunamam Sthuthiyai Kanivai Vaaniluyarum - Lyrics in Malayalam

ആലാപനം‌ : ഉദിത് നാരായൺ ആല്‍ബം     : പാവനം തിരുനാമം സ്തുതിയായ്   കനിവായ് വാനിലുയരും അത് കേൾക്കാം   ചെവിയോർക്കാം പതിവായ് പാടി പുകഴ്ത്താം യേശു മിശിഹായേ നൻമ തരണേ ന്യായവിധി നാളിൽ   കൈവിടരുതേ                         ----- തിരുനാമം നീറിമുറിയും നിൻ   നെഞ്ചിലുതിരും ചോരയണിയാമെൻ   പാപമൊഴിയാൻ   ആശകളുമായ് നിൻ അന്തികേ വീഴവേ തേടുവതിൻ മുൻപേ എന്നരികിൽ വന്നു നീ നാഥാ പകരൂ പരമാനന്ദം                         ----- തിരുനാമം കൺ   തുറന്നാൽ നിൻ രൂപമൊഴികെ വേറെയൊന്നും ഞാൻ കാൺകയില്ല ഞാൻ അകലുമെങ്കിലും നീ അകലുകില്ല നിന്റെ കൃപയോർത്താൽ   അന്ത്യമതിനില്ല നാഥാ വരികയിനി എന്നെന്നും                    ...