"There are some low moments in every player's career, but that should not mean I would lock myself in and brood" - Saurav Ganguly
Paaduvan Enikkillini Shabdam Paavanane Nin Sthuthikallalthe Paarilen Jeevitham Theerum Vareyum Paadidum Njan Ninakkai Maathram Oru Kanninum Daya Thonnathe Njan Nirashayin Adithatttilannu Kidannuzhalunna Nerathu Vannenne Karakayattiya Nayaka, Ennezhuve Karakayattiya Nayaka.. Paapathal Murivettu Vazhiyarikil Aarumarum Ariyathe Kidannappol Thaangiyeduthenne Thaalolichu Aalambamekiyone Enneshuve Aashwasa Dayakane പാടുവാൻ എനിക്കില്ലിനി ശബ്ദം പാവനനെ നിൻ സ്തുതികളല്ലാതെ പാരിലെൻ ജീവിതം തീരും വരെയും പാടിടും ഞാൻ നിനക്കായ് മാത്രം ഒരുകണ്ണിനും ദയ തോന്നാതെ ഞാൻ നിരാശയിൻ അടിത്തട്ടിൽ അന്ന് കിടന്നുഴലുന്ന നേരത്തു വന്നെന്നെ കരകയറ്റിയ നായകാ, എന്നേശുവേ കരകയറ്റിയ നായകാ പാപത്താൽ മുറിവേറ്റ് വഴിയരികിൽ ആരുമാരും അറിയാതെ കിടന്നപ്പോൾ താങ്ങിയെടുത്തെന്നെ താലോലിച്ചു ആലംബം ഏകിയോനെ എന്നേശുവേ ആശ്വാസ ദായകനെ