Skip to main content

Posts

Kochu Kudilum Kottaravum- Lyrics in Malayalam

കൊച്ചു കുടിലും കൊട്ടാരവും കര്‍ത്താവിനൊരുപ്പോലെ പിച്ചവച്ചു നടക്കുന്ന പൈതലും പടു വൃദ്ധനും ഒരുപ്പോലെ നമ്മള്‍ എല്ലാരും ഒരുപ്പോലെ നീറും മനസ്സിനു നല്‍കുമവന്‍ തേനൂറും സാന്ത്വന മൊഴികള്‍ അന്ധനും ബധിരനും നവജീവന്‍ ഏകിയ അനുപമ കാരുണ്യ മൊഴികള്‍ വേനലില്‍ കുളിര്‍ മഴയായിടും ആ സ്നേഹ വചനങ്ങള്‍ പാവന ഗീതങ്ങള്‍ ---- കൊച്ചു കുടിലും രക്ഷകനായ് എത്തുമവന്‍ കഷ്ടപ്പെടുന്നവര്‍ക്കരികില്‍ കനവിലും നിനവിലും നിറഞ്ഞിടും ദാവീദിന്‍ പ്രിയ തനയന്‍ കുഞ്ഞാടുകള്‍ നമ്മള്‍ അറിഞ്ഞിടും ഇടയന്റെ നിര്‍മ്മല സ്നേഹം നിത്യ വിശുദ്ധ സ്നേഹം ---- കൊച്ചു കുടിലും Download this song 

Eternal God and Mortal Man

        One life, only one life given to men on this earth. All wealth that you earn, treasures and achievements will leave you and pass away. The edifice that you built will pass away one day. You will have to reject and go these all things. Including you, nothing is immortal.         Your achievements and fame never can hinder the end of your life. Everything will have to pass away. It will be the immortal what you do for Eternal God in this mortal life.          ഈ നശ്വരമായ ജീവിതത്തില്‍ അനശ്വരനായ ദൈവത്തിനു വേണ്ടി എന്ത് ചെയ്യുന്നുവോ അതുമാത്രം ശാശ്വതമായിരിക്കും 

Karunamayane Enne Kakkenam -- Lyrics in Malayalam

Bem]\w : D®nIrjvW³ BÂ_w   :- ]mh\w IcpWmabt\ Fs¶ Imt¡Ww Xfcmsamgnbm \ns¶ hmgv¯oSmw Hcp\mÄ apIfn Gäp¶Xpw adp\mÄ sNfna®n Xmgv¯p¶Xpw Adnhn³ s]mcptf \n³ lnXatà kZbw XctW \nXyku`mKyw------------------ --- IcpWmabt\ ]eImeambv ]ehn[ ]m]w sNbvXp Rm³ Aenhnsâ ssIhncem FÃmw ambv¡tW ]mgva®v Rm³ Ieln¨vv t\Snsb¦nepw BdSn a®vam{Xw Fs¶ aqSphm³ XncpapÄapSnbpw I®oÀ Ipcnipw {]nbambv \o Xs¶¦n s\©n tNÀ¯nSmw Rm³ \ns¶ Ip¼nSmw --------  ------------------ --- IcpWmabt\   acW§fnà AcnI¯v a¡Ä F´n\v a\Ênse D®ntbip ap¶n \n¡pt¼mÄ Cu `qanbn ]Wnbp¶ ku[w F´n\v ssZhsam¯v Xmakn¡m³ kzÀ¤w ]qIpt¼mÄ I\nhn³ ISte A`bmÀ°nIfmbv AcnIn {]mÀ°n¡pt¼mÄ \n¶n tNÀ¡tW ----------------- Fs¶ c£nt¡Wta      --- IcpWmabt\

Bhayamethumillente Daivam -- Lyrics in Malayalam

Bem]\w : sI. Pn. amÀt¡mkv `btaXpans Ãsâ ssZhw Fs¶ ]cn]men¨p hfÀ¯pw B\µsXfn\oÀ tNmebn A\pZn\w hgn\S¯pw \obtÃm \à CSb³ hgnIm«pw kvt\lnX³ HmÀitew \mbIm \n³ Xncp\maw ]mh\w ZpxJansó {]nb ssZhw Fsâ hn§p¶ s\m¼cw \o¡pw I®ocv ambvs¨sâ DÅn F¶pw ImcpWy ]qt´³ \ndbv¡pw CÃ\ncmi F³ ssZhw Fs¶ X¶pÅw ssIIfn Xm§pw kzÀ¤¯n³ hmXn Xpd¡pw F¶pw kXy¯neqsS \bn¡pw

Thudarumen Prarthana- Lyrics

Singer: Usha Uthup Album: Prapancham Thudarumen prarthana Yeshuve kaniyu nee Mizhikalil yaachana Dayayum sukhavum tharika nee Nee allathoru santhwanam Vere illajapalaka Nee illathoru jeevitham Paathi mangiya deepika Shanthiyai jeevanil nee varoo Ini athuvare thudarumen prarthana Nee allathoru snehithan Koode illoru naalilum Nee illathoru yaathrayum Nedukilloru lakshyavum Margamai jeevanil nee varoo Ini athu vare thudarumen prarthana Click here for video

Thannalum Natha - Lyrics in Malayalam

ആലാപനം‌ : കുട്ടിയച്ചന്‍ ആല്‍ബം     : തിരുനാമകീര്‍ത്തനം തന്നാലും നാഥാ ആത്മാവിനെ ആശ്വാസ ദായകനേ തന്നാലും നാഥാ നിൻ ജീവനെ നിത്യ സഹായകനേ -2 അകതാരിൽ ഉണർവ്വിന്റെ പനിനീര്  തൂകി അവിരാമം ഒഴുകി വരൂ വരദാന വാരിധേ ഫലമേകുവാനായ് ‌ അനുസ്യൂതം ഒഴുകി വരൂ -2 പാപവും പുണ്യവും വേർതിരിച്ചേകുന്ന ജ്ഞാനമായ് ‌ ഒഴുകി വരൂ ആത്മീയ സന്തോഷം ദാസരിലേകുന്ന സ്നേഹമായ് ‌ ഒഴുകി വരൂ -2