Skip to main content

Posts

Showing posts from June, 2013

എന്‍ യഹോവേ എന്‍ യഹോവേ നിന്‍ പതതാരില്‍ - En Yahove

ആലാപനം‌ : കെ. ജി. മാര്‍ക്കോസ് എൻ യഹോവേ എൻ യഹോവേ നിൻ പദതാരിൽ ഞാനിതാ ഈ അധരങ്ങൾ നിൻ സ്തുതി പാടി ആരാധിക്കാൻ അണയുമ്പോൾ അടിയാനിൽ അരുളി പൂമഴകൾ ചൊരിയൂ ആശ്വാസ ദായകനേ നിൻ പുകഴ്   പാടുമ്പോൾ സ്വര്‍ഗ്ഗീയാനന്ദം അപദാനം ആലപിക്കാം സാറാഫിൻ വൃന്ദം സ്വര്‍ഗ്ഗീയ ഗാനം   പാടി പാടി ഘോഷിച്ചീടുമ്പോൾ   അബലൻമാർ ഞങ്ങൾ അനുതാപ കണ്ണീർ   തൂകി പാടും വാനവരോടൊപ്പം   എൻ യഹോവ എൻ സങ്കേതം നിൻ തിരുസവിധേ ജയഘോഷം പ്രാഭവമേറും ആ തിരുരൂപം നിൻ തിരുവിഷ്ടാൽ കാണുമ്പോൾ ആത്മീയാനന്ദ തികവിൽ ഞാൻ പാടും ആദ്യനും അന്ത്യനും നീ തന്ത്രികൾ മീട്ടി ഞാൻ നിൻ സുവിശേഷങ്ങൾ അറിയിക്കാം രാജ്യമെങ്ങും സാറാഫിൻ വൃന്ദം സ്വര്‍ഗ്ഗീയ ഗാനം   പാടി പാടി ഘോഷിച്ചീടുമ്പോൾ   അബലൻമാർ ഞങ്ങൾ അനുതാപ കണ്ണീർ   തൂകി പാടും വാനവരോടൊപ്പം സൽഫലങ്ങൾ നൽകണേ നിൻ വിളഭൂവാം ഈ ഗേഹെ നൽചരിതങ്ങൾ പാടിടുവാൻ നാവിനു ബലമേകണമേ വിണ്ണിൽ പാറിടും വെൺ പ്രാവുപ്പോൽ ശാന്തി പകർത്തീടും വാഹകരാക്കണേ എൻ യഹോവേ എൻ യഹോവേ   നിൻ പദ താരിൽ ഞാനിതാ തിൻമകൾ നിറയും കൂരിരുളിൽ മാര്‍ഗ്ഗവിളക്കായ് തീരണമേ പാ...

En Yahove En Yahove Ninpathatharil - Lyrics

Singer : KG Markose En Yahove En Yahove Nin pathatharil Njanitha Ee adhrangal nin sthuthi paadi Aaradhikkan anayumpol Adiyaanil aruli poomazhakal choriyu Aashwasa daayakane Nin pukazh paadumpol swargeeyanandam Apadaanam aalapikkam Saraphin vrindam swargeeya gaanam Paadi paadi ghoshichidumpol Abalanmaar njangal anuthaapa kannir Thooki paadum vaanavarodoppam En Yahova en sanketham Nin thirusavidhe jayaghosham Prabhavamerum aa thiruroopam Nin thiruvishtaal kaanumpol Aathmeeyananda thikavil njaan paadum Aadyanum anthyanum nee Thanthrikal meetti njaan nin suvisheshangal Ariyikkam raajyamengum Saraphin vrindam swargeeya gaanam Paadi paadi ghoshichidumpol Abalanmaar njangal anuthaapa kannir Thooki paadum vaanavarodoppam Salphalangal nalkane Nin vilabhoovam ee gehe Nalcharithangal paadiduvaan Naavinu balamekaname Vinnil paaridum ven praavupol Shanthi pakartheedum vaahakarakkene En Yahove En Yahove Nin pathatharil njanitha Thinmakal nirayum koorirulil Maa...

Anperum Yeshuvin Sneham- Lyrics in Malayalam

ആലാപനം‌ : കെസ്റ്റര്‍ അന്‍പേറും യേശുവിൻ സ്നേഹം ആശ്ചര്യം തുൻപങ്ങൾ എറിടുമീ ജീവിതം സദാ അന്‍പാര്‍ന്നു പാടുവാൻ ഉണ്ടനവധി   എമ്മാനുവേലവൻ ചെയ്ത നൻമകള്‍ ആ സ്നേഹമേ എത്ര മാധുര്യം ആ നാമമേ എത്ര ആനന്ദം എൻ പാപം പോക്കുവാൻ മന്നിൽ വന്നവനേ നിൻ പാദ സേവയാണെൻ പ്രമോദമേ വൻ പരിശോധന ഉണ്ട്   ജീവിതേ പൊന്നു മഹേശനേ നിൻ കൃപ മതി പാരിലെ കഷ്ടങ്ങൾ ഓർക്കുകില്ല ഞാൻ പാലകൻ യേശു എൻ കൂടെയുള്ളതാൽ പാലിക്കും സ്നേഹിക്കും പ്രാണ വല്ലഭൻ പാവന ജീവിതം നൽകിടും സദാ ഈലോക ജീവിതം പുല്ലിനു തുല്യം സ്വര്‍ലോക വാസമോ എത്ര മാധുര്യം     മിസ്രയീം നിക്ഷേപം പിന്നിൽ തള്ളീടാം   അവൻ നാമഹേതുവാം നിന്ദ സമ്പത്തായ്‌   എണ്ണാം

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ - Kannum Kannum Thammil Thammil (Lyrics in Malayalam)

ആലാപനം‌ : കെ. ജെ. യേശുദാസ്  & ജാനകി ആല്‍ബം    : അങ്ങാടി കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും അനുരാഗമേ നീയറിഞ്ഞോ നിന്നിലൂറും മോഹ ഗംഗാജലം മധുര ദേവാമൃതം മധുര ദേവാമൃതം ലഹരിയെങ്ങും നുരകള്‍ നെയ്യും ലളിത ഗാനങ്ങളാല്‍ (2) കരളിനുള്ളില്‍ കുളിരു പെയ്യും തളിര്‍ വസന്തങ്ങളില്‍ ഇനിയൊരു വനലത മലരണിയും അതിലൊരു ഹിമകണ മണിയുതിരും                             ------ കണ്ണും കണ്ണും നഖശിഖാന്തം നവസുഗന്തം നുകരൂ ഉന്മാദമേ (2) സിരകള്‍ തോറും മധുരമൂറും ഹൃദയ ലാവണ്യമേ അസുലഭ സുഖലയം അനുനിമിഷം അതിലകം അലിയും ഒരിണശലഭം                              ------ കണ്ണും കണ്ണും 

En Manassin Vedanakal- Lyrics in Malayalam

എന്‍ മനസ്സിന്‍ വേദനകള്‍ നന്നായ് അറിയുന്ന നാഥാ അതിരും കടന്നു പോകുന്നു നാഥാ എന്നുടെ വേദനകള്‍ എങ്കിലും നീ അതറിയുന്നല്ലോ അകലെ കേള്‍ക്കുന്ന മോഹന വാക്കുകള്‍ അരികില്‍ അണയുമ്പോള്‍ അപരസ്വരം അകലെയല്ല എന്‍ അരികിലുണ്ടല്ലോ സ്നേഹത്തിന്‍ ഇടയനാം യേശുനാഥന്‍

Kopamarnnoru Nayanamode - Lyrics in Malayalam

Bem]\w : sI. Pn. amÀt¡mkv tIm]amÀs¶mcp \b\tamsS IÀ¯mth \o Fs¶ t\m¡cptX t{Im[sagpw apJ `mhtamsS IÀ¯mth \o Fs¶ imkn¡tà F³ ]m]`mc¯m Rm³ XfÀ¶p F³ AØnIÄt¸mepw £bn¨ncn¸q AkzØamw Fsâ Bßmhns\ Huj[taIn \o kuJyam¡q                 ---- tIm]amÀs¶mcp \Ym \n³ ImcpWyw am{XatÃm ]m]n F\ns¡¶pw B{ibta Fsâ hnem]w \o {ihn¨oStW F³ hnfn tI«p\o AWªoStW                   tIm]amÀs¶mcp