Skip to main content

Posts

Showing posts from 2022

സുഖ സൗഖ്യം തേടി അങ്ങേ പാദപീഠത്തിൽ (Sukha Saukhyam Thedi)- Lyrics

 സുഖ സൗഖ്യം തേടി അങ്ങേ പാദപീഠത്തിൽ  വരുന്നു ഞാൻ യേശുവേ കൈവെടിയരുതേ  ആണിയേറ്റ പൊൻകരമീ സാധുവിൻമേൽ വച്ചു നീ സൗഖ്യമാക്കി അയയ്‌ക്കേണം ഏഴയെ പൊൻ യേശുവേ കുരുടർക്കും ചെകിടർക്കും സൗഖ്യമേകിയ യേശുവേ ഈ സാധുവിൻമേൽ മനസ്സലിയേണമേ  ആണിയേറ്റ പൊൻകരമീ സാധുവിൻമേൽ വച്ചു നീ സൗഖ്യമാക്കി അയയ്‌ക്കേണം ഏഴയെ പൊൻ യേശു വേ രോഗികൾക്കാശ്വാസമായ് സൗഖ്യമായ് പ്രത്യാശയായ്  വാണീടും പോന്നേശുവേ ഓർക്കണം ഈ സാധുവെ ആണിയേറ്റ പൊൻകരമീ സാധുവിൻമേൽ വച്ചു നീ സൗഖ്യമാക്കി അയയ്‌ക്കേണം ഏഴയെ പൊൻ യേശുവേ വിങ്ങിടും മനസ്സുകൾക്ക് ആശ്വാസമേകും യേശുവേ  സമാധാനം തേടും  ഏഴയെ  കൈവെടിയരുതേ  ആണിയേറ്റ പൊൻകരമീ സാധുവിൻമേൽ വച്ചു നീ സൗഖ്യമാക്കി അയയ്‌ക്കേണം ഏഴയെ പൊൻ യേശുവേ സാത്താനെ തകർക്കുമങ്ങേ പുണ്യ രക്തത്താൽ യേശുവേ നീ മുദ്രയിട്ടു കാത്തിടേണം സാധുവെ ആണിയേറ്റ പൊൻകരമീ സാധുവിൻമേൽ വച്ചു നീ സൗഖ്യമാക്കി അയയ്‌ക്കേണം ഏഴയെ പൊൻ യേശുവേ സങ്കടങ്ങൾ നീക്കി നിൻ ശാന്തി നൽകും യേശുവേ സാന്ത്വനമായ് ഏഴയിൽ ഇന്നു നീ വസിക്കണേ ആണിയേറ്റ പൊൻകരമീ സാധുവിൻമേൽ വച്ചു നീ സൗഖ്യമാക്കി അയയ്‌ക്കേണം ഏഴയെ പൊൻ യേശുവേ ആന്തരിക സൗഖ്യമേകും യേശുവേ എൻ യേശുവേ ആത്മാവി...

Sukha Saukhyam Thedi Ange Paada Peedhathil - Lyrics

  Sukha Saukhyam Thedi Ange Paadapeedathil Varunnu Njan Yeshuve Kaivediyaruthe Aaniyetta Ponkaramee Sadhuvinmel Vachu Nee Saukhyamaakki Ayaykkenam Ezhaye Pon Yeshuve Kurudarkkum Chekidarkkum Saukhyamekiya Yeshuve Ee Sadhuvinmel Manassaliyename Aaniyetta Ponkaramee Sadhuvinmel Vachu Nee Saukhyamaakki Ayaykkenam Ezhaye Pon Yeshuve Rogikalkk Ashwasamayi Saukhyamai Prathyashayai Vaanidum Ponneshuve Orkannam Ee Sadhuve Aaniyetta Ponkaramee Sadhuvinmel Vachu Nee Saukhyamaakki Ayaykkenam Ezhaye Pon Yeshuve Vingidum Manassukalkk Ashwasamekum Yeshuve Samadhanam Thedum Ezhaye Kaivediyaruthe Aaniyetta Ponkaramee Sadhuvinmel Vachu Nee Saukhyamaakki Ayaykkenam Ezhaye Pon Yeshuve Saathane Thakarkkumange Punya Rakthathaal Yeshuve Nee Mudrayittu Kaathidenam Sadhuve Aaniyetta Ponkaramee Sadhuvinmel Vachu Nee Saukhyamaakki Ayaykkenam Ezhaye Pon Yeshuve Sankadangal Neekki Nin Shanthi Nalkum Yeshuve Santhwanamai Ezhayil Innu Nee Vasikkane Aaniyetta Ponkaramee Sadhuvinmel Vachu Nee Saukhyamaakki Ayaykk...