Skip to main content

Posts

Showing posts from 2017

ക്രിസ്തു നിന്നില്‍ വരുമ്പോള്‍ (When Christ comes in your Life)

             ക്രിസ്തുമസ് എന്ന് പറഞ്ഞാല്‍ നമ്മുടെ ഉള്ളില്‍ ഓടി എത്തുന്നത്‌ സന്തോഷവും നന്മയുമായിരിക്കും . എങ്ങും തിളങ്ങുന്ന താരങ്ങളും അലങ്കാരത്തിന്റെ നിറപകിട്ടുകളും. ലോകം മുഴുവനും ഇത് ആഘോഷിക്കുന്നു . ക്രിസ്തുമസ് രാവ് പകരുന്ന ആഹ്ലാദങ്ങളും ആഘോഷങ്ങളും ഒരുനാളും മറക്കാന്‍ പറ്റാത്തവയാണ്.                  എന്നാല്‍ ഒരു ആത്മീക ജീവിതത്തില്‍ ക്രിസ്തുവിന്റെ ജനനം കൊണ്ട്   നാം ഉദ്ദേശിക്കുന്നത് എന്ത് ? ഭൌതികമായ്   ക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുമ്പോഴും ക്രിസ്തു നമ്മുടെ ജീവിതത്തില്‍ ജനിച്ചിട്ടുണ്ടോ ? മാനവ രാശിയുടെ രക്ഷയാണ് യേശുവിന്റെ വരവിന്റെ ഉദ്ദേശം , എന്നാല്‍ ആ രക്ഷ നാം പ്രപിച്ചുവോ ? ക്രിസ്തുമസ് സന്തോഷത്തോടെ ആഘോഷിക്കുമ്പോഴും അതിന്റെ ആത്മീയ സന്തോഷം നാം അനുഭവിക്കുകയോ ആത്മാവില്‍ ആ സന്തോഷം ഉണരുവാനോ സാധിക്കുന്നുണ്ടോ ? സമാധാന പ്രഭു ക്രിസ്തു ഈ ലോകത്തില്‍ സമാധാന പ്രഭുവായ് ജന്മമെടുത്തു . യെശയ്യാവ്   9:6 ...