Friday 6 December 2013

எங்கெங்கோ தேடி தேடி தேடி அலைந்தேன்-Lyrics in Tamil

 எங்கெங்கோ தேடி தேடி தேடி அலைந்தேன்
தேவை நீ தேவா
என்றென்றும் பாடி பாடி உன்னை அழைத்தேன்
பாதை நீ நாதா

கார்கால மேகம் கண்டும்
கனலானேன் நானே நாதா
இதயம் திறந்து உதயம் காண
உனதருள் தாரும் இறைவா ---- எங்கெங்கோ


என் மனம் சோர்ந்து போகும் வேளை 
உன்னை கூவி அழைப்பேன்
இறைவா இறைவா இறைவா இறைவா இறைவா
தாய் மடி சேரும் செய் போல ஓடி வருவேன்
எனை அன்பு செய்யும் நல்ல தைவம் நீ தான்
எனை என்றும் காக்கும் வல்ல தைவம் நீ தான்
நான் வாழும் நாளில் வணங்கும் தைவம் நீ தான்
நான் காணும் பொருளில் கவிதை வடிவம் நீ தான்
நான் தேடும் இடங்களில் தைவ தரிசனம் நீ தான்
  
                                        ---- எங்கெங்கோ

என் நிலை பாதை மாறும் வேளையில்
வாசல் தேடி வருவேன்
இறைவா இறைவா இறைவா இறைவா இறைவா 
தாஹம் கொண்ட மான் போல ஓடி வருவேன்
என் வழி துணையாய் ஆன தைவம் நீ தான்
எனை என்றும் தேற்றும் நல்ல தைவம் நீ தான்
நான் பாடும் பொருளில் விளங்கும் தெய்வம் நீ தான்
நான் பேசும் மொழியில் அகர நகரம் நீ தான்
நான் வேண்டும் இடங்களில் தைவ தரிசனம் நீ தான்

                                        ---- எங்கெங்கோ

Engenko Thedi Thedi

Yenkenko thedi thedi thedi alaynthen
Thevai nee deva,,
Ententum paadi paadi unnai azhaithen
Padhai nee naadha,,,,,

Karkala megham kandum
Kanal aanen naane naadha
Idhayam thiranthu udhayam kaana
Unatharul tharum iraiva,,,, Yenkenko thedi

En manam sornthu pokum velay
Unnai koovi azhaippen
Iraiva iraiva iraiva iraiva iraiva
Thai madi serum sey pole odivaruven
Enai anpu seyyum nalla daivam nee than
Enai entum kaakkum valla daivam nee than
Naan vaazhum naalil
Vanankum daivam nee than
Naan kaanum porulil
Kavithai vadivam nee than
Naan thedum idangalil
Daiva dharisanam nee than,,,,,

En nilai paadhai maarum velayil
Vaasal thedi varuven
Iraiva iraiva iraiva iraiva iraiva
Dhaham konda maan pole odi varuven
En vazhi thunayai ana daivam nee than
Enai entum thettum nalla daivam nee than
Naan paadum porulil
Vilangum daivavum nee than
Naan pesum mozhiyil
Ahara naharam nee than
Naan vendum idangalil
Daiva dharisanam nee than

Tuesday 22 October 2013

ക്രൂശിന്‍ നിഴലില്‍ - Krushin Nizhalil (Lyrics In Malayalam)


ക്രൂശിൻ നിഴലിൽ നീറും മുറിവിൽ‍
മനം പാടി നിൻ സ്തോത്രം
വീഴും വഴിയിൽ താഴും ചുഴിയിൽ
മിഴി തേടി നിൻ രൂപം
ഇടം വലവും ഇരുൾ പെരുകി
ഇല്ല വേറൊരാള്‍ എന്നെ
ഒന്നു താങ്ങുവാൻ നാഥാ
         ----- ക്രൂശിൻ നിഴലിൽ

സീയോൻ വഴിയിൽ സ്നേഹം തിരഞ്ഞ്
ഒരുപാട് നീറി ഞാൻ
ഭാരം ചുമന്നും രോഗം സഹിച്ചും
മിഴിനീര് തൂകി ഞാൻ
മുള്ളിൽ കുടുങ്ങി തേങ്ങി കരയും
ഒരു പാവമാണ് ഞാൻ
എന്നെ തിരക്കി തേടി വരുവാൻ
പ്രിയനേശു നീ മാത്രം   ---- ക്രൂശിൻ നിഴലിൽ

ന്യായം ശ്രവിക്കാൻ ആളില്ലാതായി
ഞാൻ എന്റെ നാവടക്കി
നീതി ലഭിക്കും വേദിയില്ലാതായ്
വിധിയേറ്റു വാങ്ങി  ഞാൻ
പിഴ നിരത്തി തോളിൽ ചുമത്താൻ
പ്രിയ സ്നേഹിതരും ചേര്‍ന്നു
എന്നെ കുരുക്കാൻ തീര്‍ത്ത കെണികൾ
എന്റെ യേശു ഭേദിച്ചു  ----- ക്രൂശിൻ നിഴലിൽ


Krushin Nizhalil Neerum Murivil- Lyrics

Krushin nizhalil neerum murivil
Manam paadi nin sthothram
Veezhum vazhiyil thaazhum chuzhiyil
Mizhi thedi nin roopam
Idam valavum irul peruki
Illa veroraal enne onnu thanguvan natha

            ......... Krushin Nizhalil

Sion vazhiyil sneham thiranju
Orupaadu neeri njaan
Bhaaram chumannum rogam sahichum
Mizhi neeru thooki njaan
Mullil kudungi thengi karayum
Oru paavamane njaan
Enne thirakki thedi varuvan
Priyaneshu nee maathram

            ......... Krushin Nizhalil

Nyaayam shravikkan aalillathayi
Njaan ente naavadakki
Neethi labhikkum vedhiyillathayi
Vidhiyettu vaangi njaan
Pizha nirathi tholil chumathan
Priya snehitharum chernnu
Enne kurukkan theertha kenikal
Ente Yeshu bhedichu

            ......... Krushin Nizhalil

Tuesday 30 July 2013

Aalayil Aadukal


Singer : Kester
Album : Lord Jesus

Aalayil aadukal ereyundenkilum
Lokam muzhuvan swanthamanenkilum
Nin divya snehathin spandanamillenkil
Nettangal ellam vyarthamalle
Marubhashayil njaan bhaashanam cheythalum
Snehamillenkil njaan shunyanalle

Muzhangunna chengilayo njaan verum
chilampunna kaithaalamo

Malaye maattidum vishwasi ennalum
Sahanathin choolayil erinjidilum
Sampathu muzhuvan njaan daanam ekidilum
snehamillenkil njaan onnumalla

Sneham Daiva sneham ellam
Kshamikkunna divya sneham --- Aalayil

Bhashakalum vara daanangalum ellam
Kaala pravaahathil poi marayum
Nashwaram ee loka jeevitha yathrayil
Snehamillenkil njaan shunyanallo

Sneham anantha sneham jeevanum
Baliyekum divya sneham --- Aalayil

Friday 19 July 2013

ക്രിസ്മസ് രാവിന്റെ മധുര സ്മരണകള്‍ - Sweet Memories of Christmas Eve



തിളങ്ങുന്ന താരങ്ങള്‍
          കാലം എത്ര പോയാലും മായാത്ത ചില ഓര്‍മ്മകള്‍ മനസ്സില്‍... കുഞ്ഞു നാളുകളില്‍ മനസ്സില്‍ ഉദിച്ചുണര്‍ന്ന നക്ഷത്രങ്ങള്‍. ക്രിസ്മസ് നാളുകള്‍ വന്നടുക്കുന്നതോടുകൂടെ നാട്ടിലെങ്ങും ആഘോഷത്തിനും സന്തോഷങ്ങള്‍ക്കും അതിരില്ലതവുന്നു. ക്രിസ്മസ് രാവില്‍ കാതില്‍ വന്നു പതിയുന്ന ദൈവപുത്രന്റെ ജന്മ  മഹത്വത്തെ വര്‍ണ്ണിക്കുന്ന  രാഗ ശ്രേഷ്ടമായ മധുര ഗാനങ്ങള്‍ നാലുചുറ്റും. എത്ര കേട്ടാലും കൊതിതീരാത്തതും കുഞ്ഞു മനസ്സില്‍ സ്ഥാനം പിടിച്ചതുമായ ആ ഗാനങ്ങള്‍ പിന്നെ ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. അതിന് കാരണം കുഞ്ഞു മനസ്സില്‍ പ്രവേശിക്കുന്ന ഓരോ കാര്യങ്ങളും അന്ത്യം വരെ ഓര്‍മകളില്‍ നിറഞ്ഞിരിക്കും.
          ക്രിസ്മസ് രാവില്‍ ആരാധനയ്ക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെ. മാതാ പിതാക്കളോടും സഹോദരന്മാരോടും കൂടെ തുള്ളിച്ചാടി തെരുവീഥിയിലെ ക്രിസ്മസ് കാഴ്ചകളും കണ്ട് ആസ്വദിച്ചും കൊണ്ട് ദൈവത്തെ സ്തുതിക്കുംപോഴും ഗാനങ്ങല്‍ ആലപിക്കുമ്പോഴും വചനം ശ്രവിക്കുമ്പോഴും മനസ്സില്‍ യേശു നാഥന്റെ ജന്മദിന ഓര്‍മ്മകള്‍ തഴുകിയുണര്ത്തും.  ദേവാലയത്തില്‍ നിന്നും വീട്ടിലേക്കു മടങ്ങുമ്പോള്‍ ആഹ്ലാദത്തിനു അതിരില്ലതാകുന്നു. തെരുവീഥികള്‍ ക്രിസ്മസ് രാവിനെ വരവേല്‍ക്കാന്‍ ഒരുക്കമായ്. വീടുകള്‍ തോറും കത്തിതിളങ്ങുന്ന താരങ്ങള്‍ക്കും പുറമേ ജംഗ്ഷനുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ക്രിസ്മസ് ട്രീസും അതില്‍ മിന്നി തിളങ്ങുന്ന ചെറു താരങ്ങളും തരുന്ന ശോഭ അവര്‍ണനീയം. എല്ലാ വേദനകളും കുഞ്ഞു മനസ്സിലെ ഭാരങ്ങളും അറിയാതെ മാഞ്ഞുപോയതുപോലെ. പിന്നെ അവിടെ നടക്കുന്ന നൃത്ത സംഗീതങ്ങളുടെ ഭംഗിയും മനം കുളിര്മയാക്കുന്നു. തികച്ചും അതൊരു രാജാധി രാജന്റെ ജന്മദിന സ്മരണകള്‍ തന്നെയാണ്. ദുഖിതര്‍ക്ക് ആശ്വാസവും മനസ്സില്‍ ശാന്തിയും നല്‍കുന്ന ദേവാധി ദേവന്റെ ഉന്നത രാത്രി. 
            

 എടുത്തു പറയേണ്ട മറ്റൊരു കാര്യം നമ്മുടെ നാട്ടിലെ പുല്‍കൂടുകളാണ്. വയസ്സ് ഭേദമെന്യേ അലങ്കാര മേന്മയായി നിര്‍മ്മിക്കുന്ന ഇവ തികച്ചും ശ്രെദ്ധേയമാണ്. ആ പുല്‍കൂടുകളില്‍ തെളിയുന്ന മെഴുതിരിനാള ശോഭ ഇന്നും മനസ്സിലെ ഇരുള്‍ അകറ്റുന്നതുപ്പോലെ ഒരു തോന്നല്‍. എന്തായാലും ആ നാളവും അവയില്‍ മിന്നി മിന്നി തിളങ്ങുന്ന കൊച്ചു താരകങ്ങളും അലങ്കാര ബള്‍ബുകളും പകരുന്ന നിറമാര്‍ന്ന വെളിച്ചം സന്തോഷത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

             അങ്ങനെ എത്ര കാലങ്ങള്‍ കടന്നുപോയാലും ഒരു ഇന്നലെ പോലെ ആ വിലയേറിയ സ്മരണകള്‍ ഇന്നും മനസ്സിലെ ഏതോ കോണില്‍ നിറഞ്ഞു നില്‍ക്കുന്നു.

            ക്രിസ്മസ് ദിനത്തിലെ പ്രാധാന്യവും സ്മരണീയവുമായ കാര്യം സുഹൃത്തുക്കളോടു കൂടെയുള്ള ക്രിക്കറ്റ്‌ മത്സരങ്ങള്‍ തന്നെയാണ്. പ്രഭാത ഭക്ഷണം കഴിഞ്ഞാല്‍ സുഹൃത്തുക്കളുമായ് കൂടുമ്പോള്‍ മറ്റു ദിവസത്തെക്കാളും പ്രത്യക ദിനമായിരിക്കും. ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ കുട്ടികാല മത്സരങ്ങള്‍ ഒരിക്കല്‍ കൂടെ കിട്ടിയിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു. നീണ്ട മണിക്കൂറുകള്‍ക്ക് ശേഷം ഗ്രൂപ്പായ് കുളിക്കാന്‍ പോയ്‌ അവിടെ വെള്ളത്തില്‍ കാണിക്കുന്ന ചെറിയ തമാശകളും നീന്തല്‍ മത്സരങ്ങളും നിശ്ചയമായും സുഖപ്രദമായിരുന്നു. കൊതിതീരുവോളം വെള്ളത്തില്‍ സമയം ചെലവിട്ട ശേഷം മാത്രമാണ് കരകയറല്‍. പിന്നെ ബാക്കി സമയം ചെലവിടുന്നത് വീട്ടില്‍ മാതാപിതാക്കളോടും സഹോദരന്മാരോടും ആയിരിക്കും.
ഉച്ചയ്ക്ക് കേരള തനിമയായ വാഴയിലയില്‍ ഉണ്ണുന്ന ആഹാരത്തിന്റെ സ്വാദ് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. സകല വിഭവങ്ങളും ഉള്‍പ്പെടെ അന്നത്തെ ക്രിസ്മസ് ഭോജനത്തിനു ശേഷം ബാക്കി സമയം സന്തോഷത്തോടെ കഴിച്ചുകൂട്ടുന്നു.

          സുഖ വേദനകളും ദുഃഖ ദുരിതങ്ങളും ജയ പരാജയങ്ങളും നിറഞ്ഞ ഇന്നത്തെ ജീവിതത്തില്‍ ഏകാന്തതയില്‍ വീഴുമ്പോഴും ഓര്‍മിക്കുവാന്‍ ഒരു നല്ല കുട്ടികാലം എനിക്കുണ്ട്. എത്ര ആഗ്രഹിച്ചാലും തിരികെ കിട്ടാത്ത ആ എന്റെ ലോകം.

         അങ്ങനെ സ്മരണകള്‍ ബാക്കി നിര്‍ത്തികൊണ്ട്‌ ആ കാലങ്ങളും ആ കൊച്ചു നാളിലെ ക്രിസ്മസ് ദിനങ്ങള്‍ തന്ന മധുര സന്തോഷഓര്‍മകളും എന്നും സ്മരിക്കുവാന്‍ യോഗ്യമായ സുഹൃത്തുക്കളോടു കൂടിയ ക്രിക്കറ്റ്‌ മത്സരങ്ങളും മാതാപിതാക്കളുടെ സ്നേഹ കരുതലും പിന്നെ എന്നും പൂര്‍ണ്ണ സന്തോഷം തന്ന ക്രിസ്മസ് രാവുകളും അന്ന് വാനിലും വീടുകളിലും തെരുവുകളിലും തിളങ്ങി നിന്ന നക്ഷത്ര കൂട്ടങ്ങളും   അവ എന്റെ കുഞ്ഞു മനസ്സിന് പുഞ്ചിരിതൂകി ഏകിയ നന്മയാകും സന്തോഷങ്ങളും മധുര ഓര്‍മ്മകളും    എന്നും സ്മരിച്ചുകൊണ്ട് ഇതുപോലെ നല്ല കുട്ടിക്കാലം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനകളോടെ ഈ കൊച്ചു ജീവിത യാത്ര ഇതാ തുടരുന്നു.......... എന്നും സന്തോഷങ്ങള്‍ പ്രീതീഷിച്ചുംകൊണ്ട് .......

Monday 1 July 2013

Thirunamam Sthuthiyai Kanivai Vaaniluyarum - Lyrics in Malayalam


ആലാപനം‌ : ഉദിത് നാരായൺ
ആല്‍ബം    : പാവനം

തിരുനാമം സ്തുതിയായ്
 കനിവായ് വാനിലുയരും
അത് കേൾക്കാം  ചെവിയോർക്കാം
പതിവായ് പാടി പുകഴ്ത്താം
യേശു മിശിഹായേ നൻമ തരണേ
ന്യായവിധി നാളിൽ  കൈവിടരുതേ
                        ----- തിരുനാമം

നീറിമുറിയും നിൻ  നെഞ്ചിലുതിരും
ചോരയണിയാമെൻ  പാപമൊഴിയാൻ 
ആശകളുമായ് നിൻ അന്തികേ വീഴവേ
തേടുവതിൻ മുൻപേ എന്നരികിൽ വന്നു നീ
നാഥാ പകരൂ പരമാനന്ദം
                        ----- തിരുനാമം

കൺ  തുറന്നാൽ നിൻ രൂപമൊഴികെ
വേറെയൊന്നും ഞാൻ കാൺകയില്ല
ഞാൻ അകലുമെങ്കിലും നീ അകലുകില്ല
നിന്റെ കൃപയോർത്താൽ  അന്ത്യമതിനില്ല
നാഥാ വരികയിനി എന്നെന്നും
                        ----- തിരുനാമം

Download this song

ഈ ഗാനം ഡൌണ്‍ലോഡ് ചെയ്യുക







Sunday 30 June 2013

എന്‍ യഹോവേ എന്‍ യഹോവേ നിന്‍ പതതാരില്‍ - En Yahove


ആലാപനം‌ : കെ. ജി. മാര്‍ക്കോസ്

എൻ യഹോവേ എൻ യഹോവേ
നിൻ പദതാരിൽ ഞാനിതാ
ഈ അധരങ്ങൾ നിൻ സ്തുതി പാടി
ആരാധിക്കാൻ അണയുമ്പോൾ
അടിയാനിൽ അരുളി പൂമഴകൾ ചൊരിയൂ
ആശ്വാസ ദായകനേ
നിൻ പുകഴ്  പാടുമ്പോൾ സ്വര്‍ഗ്ഗീയാനന്ദം
അപദാനം ആലപിക്കാം
സാറാഫിൻ വൃന്ദം സ്വര്‍ഗ്ഗീയ ഗാനം 
പാടി പാടി ഘോഷിച്ചീടുമ്പോൾ 
അബലൻമാർ ഞങ്ങൾ അനുതാപ കണ്ണീർ 
തൂകി പാടും വാനവരോടൊപ്പം 

എൻ യഹോവ എൻ സങ്കേതം
നിൻ തിരുസവിധേ ജയഘോഷം
പ്രാഭവമേറും ആ തിരുരൂപം
നിൻ തിരുവിഷ്ടാൽ കാണുമ്പോൾ
ആത്മീയാനന്ദ തികവിൽ ഞാൻ പാടും
ആദ്യനും അന്ത്യനും നീ
തന്ത്രികൾ മീട്ടി ഞാൻ നിൻ സുവിശേഷങ്ങൾ
അറിയിക്കാം രാജ്യമെങ്ങും
സാറാഫിൻ വൃന്ദം സ്വര്‍ഗ്ഗീയ ഗാനം 
പാടി പാടി ഘോഷിച്ചീടുമ്പോൾ 
അബലൻമാർ ഞങ്ങൾ അനുതാപ കണ്ണീർ 
തൂകി പാടും വാനവരോടൊപ്പം

സൽഫലങ്ങൾ നൽകണേ
നിൻ വിളഭൂവാം ഈ ഗേഹെ
നൽചരിതങ്ങൾ പാടിടുവാൻ
നാവിനു ബലമേകണമേ
വിണ്ണിൽ പാറിടും വെൺ പ്രാവുപ്പോൽ
ശാന്തി പകർത്തീടും വാഹകരാക്കണേ

എൻ യഹോവേ എൻ യഹോവേ 
നിൻ പദതാരിൽ ഞാനിതാ

തിൻമകൾ നിറയും കൂരിരുളിൽ
മാര്‍ഗ്ഗവിളക്കായ് തീരണമേ
പാപ കടലിൽ നിന്നേറിടുവാൻ
മോക്ഷ വിപഞ്ചിക എകേണമേ
ഞങ്ങൾ പാടിടും സങ്കീര്‍ത്തനം
എല്ലാ കാലവും എന്റെ നാഥനായ്

എൻ യഹോവേ എൻ യഹോവേ 
നിൻ പദതാരിൽ ഞാനിതാ

ഈ ഗാനം ഡൌണ്‍ലോഡ് ചെയ്യുക





En Yahove En Yahove Ninpathatharil - Lyrics

Singer : KG Markose

En Yahove En Yahove
Nin pathatharil Njanitha
Ee adhrangal nin sthuthi paadi
Aaradhikkan anayumpol
Adiyaanil aruli poomazhakal choriyu
Aashwasa daayakane
Nin pukazh paadumpol swargeeyanandam
Apadaanam aalapikkam

Saraphin vrindam swargeeya gaanam
Paadi paadi ghoshichidumpol
Abalanmaar njangal anuthaapa kannir
Thooki paadum vaanavarodoppam

En Yahova en sanketham
Nin thirusavidhe jayaghosham
Prabhavamerum aa thiruroopam
Nin thiruvishtaal kaanumpol
Aathmeeyananda thikavil njaan paadum
Aadyanum anthyanum nee
Thanthrikal meetti njaan nin suvisheshangal
Ariyikkam raajyamengum

Saraphin vrindam swargeeya gaanam
Paadi paadi ghoshichidumpol
Abalanmaar njangal anuthaapa kannir
Thooki paadum vaanavarodoppam

Salphalangal nalkane
Nin vilabhoovam ee gehe
Nalcharithangal paadiduvaan
Naavinu balamekaname
Vinnil paaridum ven praavupol
Shanthi pakartheedum vaahakarakkene

En Yahove En Yahove
Nin pathatharil njanitha
Thinmakal nirayum koorirulil
Maarga vilakkai theeraname
Paapa kadalil ninneriduvaan
Moksha vipanchika ekename
Njangal paadidum sankeerthanam
Ella kaalavum ente naathanai

En Yahove En Yahove
Nin pathatharil njanitha

Download this song








Anperum Yeshuvin Sneham- Lyrics in Malayalam

ആലാപനം‌ : കെസ്റ്റര്‍
അന്‍പേറും യേശുവിൻ സ്നേഹം ആശ്ചര്യം
തുൻപങ്ങൾ എറിടുമീ ജീവിതം സദാ
അന്‍പാര്‍ന്നു പാടുവാൻ ഉണ്ടനവധി
 
എമ്മാനുവേലവൻ ചെയ്ത നൻമകള്‍

ആ സ്നേഹമേ എത്ര മാധുര്യം
ആ നാമമേ എത്ര ആനന്ദം

എൻ പാപം പോക്കുവാൻ മന്നിൽ വന്നവനേ
നിൻ പാദ സേവയാണെൻ പ്രമോദമേ
വൻ പരിശോധന ഉണ്ട്
  ജീവിതേ
പൊന്നു മഹേശനേ നിൻ കൃപ മതി

പാരിലെ കഷ്ടങ്ങൾ ഓർക്കുകില്ല ഞാൻ
പാലകൻ യേശു എൻ കൂടെയുള്ളതാൽ
പാലിക്കും സ്നേഹിക്കും പ്രാണ വല്ലഭൻ
പാവന ജീവിതം നൽകിടും സദാ

ഈലോക ജീവിതം പുല്ലിനു തുല്യം
സ്വര്‍ലോക വാസമോ എത്ര മാധുര്യം
  
മിസ്രയീം നിക്ഷേപം പിന്നിൽ തള്ളീടാം
 
അവൻ നാമഹേതുവാം നിന്ദ സമ്പത്തായ്‌
  എണ്ണാം

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ - Kannum Kannum Thammil Thammil (Lyrics in Malayalam)

ആലാപനം‌ : കെ. ജെ. യേശുദാസ്  & ജാനകി
ആല്‍ബം    : അങ്ങാടി

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍
കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും മോഹ ഗംഗാജലം
മധുര ദേവാമൃതം മധുര ദേവാമൃതം

ലഹരിയെങ്ങും നുരകള്‍ നെയ്യും
ലളിത ഗാനങ്ങളാല്‍ (2)
കരളിനുള്ളില്‍ കുളിരു പെയ്യും
തളിര്‍ വസന്തങ്ങളില്‍
ഇനിയൊരു വനലത മലരണിയും
അതിലൊരു ഹിമകണ മണിയുതിരും
                            ------ കണ്ണും കണ്ണും

നഖശിഖാന്തം നവസുഗന്തം
നുകരൂ ഉന്മാദമേ (2)
സിരകള്‍ തോറും മധുരമൂറും
ഹൃദയ ലാവണ്യമേ
അസുലഭ സുഖലയം അനുനിമിഷം
അതിലകം അലിയും ഒരിണശലഭം
                             ------ കണ്ണും കണ്ണും 

En Manassin Vedanakal- Lyrics in Malayalam

എന്‍ മനസ്സിന്‍ വേദനകള്‍
നന്നായ് അറിയുന്ന നാഥാ
അതിരും കടന്നു പോകുന്നു നാഥാ
എന്നുടെ വേദനകള്‍ എങ്കിലും
നീ അതറിയുന്നല്ലോ

അകലെ കേള്‍ക്കുന്ന മോഹന വാക്കുകള്‍
അരികില്‍ അണയുമ്പോള്‍ അപരസ്വരം
അകലെയല്ല എന്‍ അരികിലുണ്ടല്ലോ
സ്നേഹത്തിന്‍ ഇടയനാം യേശുനാഥന്‍


Friday 28 June 2013

Kopamarnnoru Nayanamode - Lyrics in Malayalam






Bem]\w : sI. Pn. amÀt¡mkv

tIm]amÀs¶mcp \b\tamsS
IÀ¯mth \o Fs¶ t\m¡cptX
t{Im[sagpw apJ `mhtamsS
IÀ¯mth \o Fs¶ imkn¡tÃ

F³ ]m]`mc¯m Rm³ XfÀ¶p
F³ AØnIÄt¸mepw £bn¨ncn¸q
AkzØamw Fsâ Bßmhns\
Huj[taIn \o kuJyam¡q

                ---- tIm]amÀs¶mcp

\Ym \n³ ImcpWyw am{XatÃm
]m]n F\ns¡¶pw B{ibta
Fsâ hnem]w \o {ihn¨oStW
F³ hnfn tI«p\o AWªoStW

                  tIm]amÀs¶mcp