കൊച്ചു കുടിലും കൊട്ടാരവും
കര്‍ത്താവിനൊരുപ്പോലെ
പിച്ചവച്ചു നടക്കുന്ന പൈതലും
പടു വൃദ്ധനും ഒരുപ്പോലെ
നമ്മള്‍ എല്ലാരും ഒരുപ്പോലെ
നീറും മനസ്സിനു നല്‍കുമവന്‍
തേനൂറും സാന്ത്വന മൊഴികള്‍
അന്ധനും ബധിരനും നവജീവന്‍ ഏകിയ
അനുപമ കാരുണ്യ മൊഴികള്‍
വേനലില്‍ കുളിര്‍ മഴയായിടും
ആ സ്നേഹ വചനങ്ങള്‍
പാവന ഗീതങ്ങള്‍ ---- കൊച്ചു കുടിലും
രക്ഷകനായ് എത്തുമവന്‍
കഷ്ടപ്പെടുന്നവര്‍ക്കരികില്‍
കനവിലും നിനവിലും നിറഞ്ഞിടും
ദാവീദിന്‍ പ്രിയ തനയന്‍
കുഞ്ഞാടുകള്‍ നമ്മള്‍ അറിഞ്ഞിടും
ഇടയന്റെ നിര്‍മ്മല സ്നേഹം
നിത്യ വിശുദ്ധ സ്നേഹം ---- കൊച്ചു കുടിലും
Download this song
The World of Happiness
Monday, 6 May 2013
Saturday, 20 April 2013
Eternal God and Mortal Man
One life, only one life given to men on this earth. All wealth that you earn, treasures and achievements will leave you and pass away. The edifice that you built will pass away one day. You will have to reject and go these all things. Including you, nothing is immortal.
Your achievements and fame never can hinder the end of your life. Everything will have to pass away. It will be the immortal what you do for Eternal God in this mortal life.
ഈ നശ്വരമായ ജീവിതത്തില്‍ അനശ്വരനായ ദൈവത്തിനു വേണ്ടി എന്ത് ചെയ്യുന്നുവോ അതുമാത്രം ശാശ്വതമായിരിക്കും
Your achievements and fame never can hinder the end of your life. Everything will have to pass away. It will be the immortal what you do for Eternal God in this mortal life.
ഈ നശ്വരമായ ജീവിതത്തില്‍ അനശ്വരനായ ദൈവത്തിനു വേണ്ടി എന്ത് ചെയ്യുന്നുവോ അതുമാത്രം ശാശ്വതമായിരിക്കും
Monday, 8 April 2013
Karunamayane Enne Kakkenam -- Lyrics in Malayalam
Bem]\w : D®nIrjvW³
BÂ_w :- ]mh\w
Xfcmsamgnbm \ns¶ hmgv¯oSmw
Hcp\mÄ apIfn Gäp¶Xpw
adp\mÄ sNfna®n Xmgv¯p¶Xpw
Adnhn³ s]mcptf \n³ lnXatÃ
kZbw XctW \nXyku`mKyw------------------ --- IcpWmabt\
]eImeambv ]ehn[ ]m]w sNbvXp Rm³
Aenhnsâ ssIhncem FÃmw ambv¡tW
]mgva®v Rm³ Ieln¨vv t\Snsb¦nepw
BdSn a®vam{Xw Fs¶ aqSphm³
XncpapÄapSnbpw I®oÀ Ipcnipw
{]nbambv \o Xs¶¦n s\©n tNÀ¯nSmw
Rm³ \ns¶ Ip¼nSmw -------- --------------------- IcpWmabt\
acW§fnà AcnI¯v a¡Ä F´n\v
a\Ênse D®ntbip ap¶n \n¡pt¼mÄ
Cu `qanbn ]Wnbp¶ ku[w F´n\v
ssZhsam¯v Xmakn¡m³ kzÀ¤w ]qIpt¼mÄ
I\nhn³ ISte A`bmÀ°nIfmbv AcnInÂ
{]mÀ°n¡pt¼mÄ \n¶n tNÀ¡tW
-----------------Fs¶
c£nt¡Wta --- IcpWmabt\
Labels:
Lyrics in Malayalam
| Reactions: |
Bhayamethumillente Daivam -- Lyrics in Malayalam
`btaXpansÃsâ ssZhw
Fs¶ ]cn]men¨p hfÀ¯pw
B\µsXfn\oÀ tNmebnÂ
A\pZn\w hgn\S¯pw
\obtÃm \Ã CSb³
hgnIm«pw kvt\lnX³
HmÀitew \mbIm \n³
Xncp\maw ]mh\w
ZpxJansó {]nb ssZhw Fsâ
hn§p¶ s\m¼cw \o¡pw
I®ocv ambvs¨sâ DÅn F¶pw
ImcpWy ]qt´³ \ndbv¡pw
CÃ\ncmi F³ ssZhw Fs¶
X¶pÅw ssIIfn Xm§pw
kzÀ¤¯n³ hmXn Xpd¡pw F¶pw
kXy¯neqsS \bn¡pw
Labels:
Lyrics in Malayalam
| Reactions: |
Subscribe to:
Posts (Atom)